20 രൂപ അടച്ചാൽ 2 ലക്ഷം കിട്ടും കേന്ദ്ര സർക്കാരിന്റെ പദ്ധതി .

20 രൂപ അടച്ചാൽ 2 ലക്ഷം കിട്ടും കേന്ദ്ര സർക്കാരിന്റെ പദ്ധതി .
പാവപ്പെട്ടവരുടെയും , ഇടത്തരക്കാരുടെയും സാമ്പത്തിക സുരക്ഷാ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ 2 ഇൻഷുറൻസ് പോളിസികൾ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട് . കേവല൦ 20 രൂപക്ക് 2 ലക്ഷം ലഭിക്കുന്ന ഒരു പദ്ധതിയും , 436 രൂപക്ക് ൨ ലക്ഷം രൂപ ലഭിക്കുന്ന ഒരു പദ്ധതിയുമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത് . ഇത്തരത്തിൽ 456 രൂപക് 4 ലക്ഷം രൂപ ലഭിക്കുന്ന പോളിസിയും ഉണ്ട് . ഈ പോളിസിയിൽ നിരവധി ആളുകൾ ആണ് ചേർന്നിട്ടുള്ളത് . PMSBY , PMJJBY എന്നിങ്ങനെ ആണ് ഈ  പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളത് .

 

 

സാധാരണക്കാർക്ക് വളരെ അധികം ഗുണം ചെയ്യുന്ന 2 പദ്ധതികൾ ആണ് ഇത് . കേന്ദ്ര സർക്കാർ സാധാരണകർക്കായി നടപ്പിലാക്കിയ ഏറ്റവും നല്ല പോളിസികൾ ആണ് ഇത് . ഈ പോളിസികൾ കുറിച്ചു നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . ഈ പോളിസികൾ കുറിച്ചുള്ള എല്ലാ വിവരങ്ങളും വീഡിയോയിൽ വിശദമായി പറയുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി തൊട്ടടുത്തു കാണുന്ന ലിങ്കിൽ കയറിയാൽ വീഡിയോ കാണാം . https://youtu.be/UejsIfSu864

Leave a Reply

Your email address will not be published. Required fields are marked *