മുതിർന്ന ആളുകൾക്ക് ധനസഹായം . 50000 രൂപ വരെ ലഭിക്കും. അപേക്ഷിക്കേണ്ടത് ഇത്തരത്തിൽ . വിശദമായി അറിയാം .

മുതിർന്ന ആളുകൾക്ക് ധനസഹായം . 50000 രൂപ വരെ ലഭിക്കും. അപേക്ഷിക്കേണ്ടത് ഇത്തരത്തിൽ . വിശദമായി അറിയാം .
നമ്മുടെ നാട്ടിൽ 50 വയസിനു മുകളിൽ പ്രായം ഉള്ള നിരവധി ആളുകൾ ഉണ്ട് . ഇത്തരത്തിൽ ഉള്ള ആളുകൾക്ക് 50000 രൂപ മുതൽ വായ്പ കിട്ടുന്ന ഒരു പദ്ധതി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട് . കേരളം സർക്കാരിന്റെ ഒരു പദ്ധതിയാണ് ഇത് . ഈ പദ്ധതിയിലൂടെ 50000 രൂപ ഇവർക്ക് ലഭിക്കുമ്പോൾ 25 ശതമാനം സബ്‌സിഡി ആണ് . 12500 രൂപ ഇതിലൂടെ നിങ്ങൾക്ക് തിരിച്ചു അടക്കേണ്ട ആവശ്യം ഇല്ല . ഈ പദ്ധതിക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട് . ഈ പദ്ധതിയിലൂടെ ഇവർക്ക് ഇഷ്ടമുള്ള ബിസിനസ്സുകൾ ചെയ്യാനായി സാധിക്കുന്നതാണ് .

 

 

പല ആളുകൾക്കും ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ട് . ഈ ധനസഹായത്തിനായി നിങ്ങൾക്കും അപേക്ഷിക്കാനായി സാധിക്കുന്നതാണ് . ഈ അപേക്ഷ എങ്ങനെ ആപേക്ഷികം , എവിടെ ആപേക്ഷികം , ഇതിനായി ഏതൊക്കെ രേഖകൾ വേണം എന്നെല്ലാം അറിയാനും , ഈ പദ്ധതിയെ കുറിച്ച് വിശദമായ കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് . അതിനായി നിങ്കൽ ലിങ്കിൽ കയറുക . https://youtu.be/3dZPWku64YE

Leave a Reply

Your email address will not be published. Required fields are marked *