കാണ്ടാമൃഗവും ആനയും ഏറ്റുമുട്ടി , നല്ലൊരു കുത്ത് കിട്ടിയതോടെ കണ്ടം വഴി ഓടിതള്ളി .

കാണ്ടാമൃഗവും ആനയും ഏറ്റുമുട്ടി , നല്ലൊരു കുത്ത് കിട്ടിയതോടെ കണ്ടം വഴി ഓടിതള്ളി .
ശക്തരായ കാണ്ടാമൃഗവും ആനയും ഏറ്റുമുട്ടിയാൽ ആരാണ് ജയിക്കുക , കാട്ടിലെ അതിശക്തരായ മൃഗങ്ങളിൽ ഒന്നാണ് ആന . കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും പ്രായപൂർത്തിയായ ഒരു ആനയോടു മല്ലിടാൻ സിംഹം പോലും ഭയക്കുന്നതാണ് . സിംഹങ്ങൾ ഇരപിടിക്കുന്നത് കൂട്ടം ചേർന്നാണ് . എന്നാൽ ഇത്തരത്തിൽ അവരുടെ മുന്നിൽ വരുന്നത് ആന ആണെങ്കിൽ സിംഹങ്ങൾ വഴി മാറി പോകുന്നതാണ് . ഏഷ്യൻ ആനകളെ സംബദ്ധിച് നോക്കുമ്പോൾ ആഫ്രിക്കൻ ആനകൾ വലിപ്പത്തിൽ വളരെ വലുതാണ് .

 

 

കാറ്റിൽ ആനയെ പോലെ തന്നെ അതിശക്തനായ മറ്റൊരു മൃഗമാണ് കാണ്ടാമൃഗം . കാണ്ടാമൃഗത്തെ വേട്ടയാടുവാനായി ഒരു മൃഗവും പൊതുവെ ശ്രമിക്കാറില്ല . കട്ടിയുള്ള തൊലിയും , കൂർത്ത കൊമ്പും ഉള്ള കാണ്ടാമൃഗത്തെ മറ്റു എല്ലാ മൃഗങ്ങൾക്കും പേടി ആണ് . എന്നാൽ കാട്ടിലെ കാണ്ടാമൃഗവും ആനയും ഏറ്റുമുട്ടിയാൽ ആര് ജയിയ്ക്കും എന്നതിന്റെ തെളിവ് നിങ്ങൾക്ക് ഇവിടെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണാവുന്നതാണ് . കാണ്ടാമൃഗവും ആനയും ഏറ്റുമുട്ടിയ ഒരു വീഡിയോ ആണ് നിങ്ങൾക്ക് ഇതിൽ കാണുവാൻ സാധിക്കുക . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/FFFjPjnU0nQ

Leave a Reply

Your email address will not be published. Required fields are marked *