രാവിലെ മേയാൻ വിട്ട കാട്ടാന ഉച്ചയ്ക്ക് വീട്ടിൽ തിരികെ വന്നതാ .

രാവിലെ മേയാൻ വിട്ട കാട്ടാന ഉച്ചയ്ക്ക് വീട്ടിൽ തിരികെ വന്നതാ .
അരികൊമ്പൻ എന്ന കാട്ടാന നമ്മുടെ നാട്ടിൽ വളരെ അധികം പ്രശസ്തിയാണ് നേടി എടുത്ത . ഇത്രയും പ്രശസ്തനായ ഒരു കാട്ടാനയും ലോകത്ത് എവിടെയും ഉണ്ടാകുന്നതല്ല . വളരെ അധികം ആരാധകർ ആണ് അരികൊമ്പൻ എന്ന കാട്ടാനക്ക് ഉള്ളത് . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തമിഴ്‌നാട്ടിൽ കോതയാർ വനത്തിലാണ് . അരികൊമ്പന്റെ ഓരോ വാർത്തയും അറിയാം നാം ഓരോരുത്തരും ആകാംക്ഷയിലാണ് . ഇത്തരം സന്ദർഭത്തിൽ മറ്റു പല കാട്ടാനകളുടെ വാർത്തകൾ ഇപ്പോൾ വളരെ അധികം വൈറൽ ആവുകയാണ് .

 

 

നിരവധി കാട്ടാനകളുടെ വീഡിയോകൾ ഇപ്പോൾ നമുക്ക് സോഷ്യൽ മീഡിയകളിൽ കാണാനായി സാധിക്കുന്നതാണ് . ഇതിപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . വളരെ അധികം കൗതുകവും , വാത്സല്യവും തോന്നുന്ന ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇത് . നാട്ടിൽ ഇറങ്ങി ആരെയും ഉപദ്രവിക്കാതെ മാവിൻ ചോട്ടിൽ നിന്ന് മാമ്പഴം കഴിക്കുകയാണ് ഈ ആന . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/P_06DsQva48

Leave a Reply

Your email address will not be published. Required fields are marked *