തീപ്പെട്ടി ഉപയോഗിച്ച് ആണോ വീട്ടിൽ വിളക്ക് കത്തിക്കുന്നത് ? വലിയ ദോഷം പകരം ഇങ്ങനെ ചെയ്യൂ സർവ്വൈശ്വര്യം .

തീപ്പെട്ടി ഉപയോഗിച്ച് ആണോ വീട്ടിൽ വിളക്ക് കത്തിക്കുന്നത് ? വലിയ ദോഷം പകരം ഇങ്ങനെ ചെയ്യൂ സർവ്വൈശ്വര്യം .
നമ്മുടെ വീട്ടിൽ എന്നും വിളക്ക് കത്തിക്കുന്നതാണ് . നമ്മുടെ വീടിനും , കുടുംബത്തിനും ഐശ്വര്യവും ദൈവാനുഗ്രഹവും ലഭിക്കാനും നെഗറ്റീവ് എനർജികളെ വീടുകളിൽ പ്രവേശിക്കാതെ ഇരിക്കാനും വേണ്ടിയാണ് നാം ഇത്തരത്തിൽ വിളക്ക് വീട്ടിൽ കത്തിക്കുന്നത് . എന്നാൽ നാം വിളക്ക് വെക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുക്ക് വളരെ അധികം ദോഷം ചെയ്യന്നതാണ് . നിങ്ങൾ തീപ്പെട്ടി ഉപയോഗിച്ചാണ് വിളക്ക് കാതുകുന്നതാണെകിൽ നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

 

 

കാർബൺ കൊണ്ടാണ് തീപ്പെട്ടി ഉണ്ടാകുന്നത് . അതിനാൽ തന്നെ ഒരിക്കലും പൂജാമുറിയിൽ തീപ്പെട്ടി വെക്കാനായി പാടുള്ളതല്ല . ഇങ്ങനെ വക്കുകയാണെങ്കിൽ വളരെ അധികം നെഗറ്റീവ് എനർജി വീട്ടിൽ ഉണ്ടാകാൻ കാരണമാകുന്നു . അത് നിങ്ങളുടെ ജീവിതത്തിനു വളരെ അധികം ദോഷം ചെയ്യുന്നതാണ് . അതിനാൽ തന്നെ നിങ്ങൾ തീപ്പെട്ടി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം . അത് എന്തൊക്കെ ആണെന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/0yBDShlUGK8

Leave a Reply

Your email address will not be published. Required fields are marked *