ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി പാപ്പാൻ | വാഴക്കുളം മനോജ്‌ .

ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി പാപ്പാൻ | വാഴക്കുളം മനോജ്‌ .
അന്നമടയിൽ ഒരിക്കൽ ഒരു ആന ഇടഞ്ഞിരുന്നു . ഉമാ മഹേശ്വരൻ എന്ന ആന ആയിരുന്നു ഇടഞ്ഞത് . അവിടെ ഉള്ള sbi ബാങ്കിന്റെ അടുത്ത് വെച്ചാണ് ആന ഇടഞ്ഞത് . ആനയെ ലോറിയിൽ ആനയെ കയറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത് . ഉമാ മഹേശ്വരൻ ലോറിയിൽ കയറുന്നതിനിടെ അടുത്ത് ഇണ്ടായിരുന്ന വാഹനത്തിന്റെ ഹോൺ ശബ്‌ദം കേട്ട് ഭയന്ന് ഇടയുക ആയിരുന്നു . തുടർന്ന് ആന അര മണിക്കൂറോളം പാപ്പാനെ അനുസരിക്കാതെ അവിടെ മൊത്തം പരിഭ്രാന്തി ഉണ്ടാക്കുക ആയിരുന്നു .

 

 

 

പാപ്പാൻ വാഴക്കുളം മനോജ് ആയിരുന്നു ആന തളച്ചത് . ഇതിനിടെ പാപ്പാനെ ഓടിപ്പിക്കാനും ഉമാ മഹേശ്വരൻ ചെയ്തിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ ഉണ്ട് . നാട്ടിൽ വളരെ അധികം പേരെടുത്ത ആന ആയിരുന്നു ഉമാ മഹേശ്വരൻ . കാണാൻ തന്നെ വളരെ അധികം അഴകുള്ള ആനകൂടിയാണ് ഉമാ മഹേശ്വരൻ. അന്ന് സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് വീഡിയയിലൂടെ കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാൻ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറിയാൽ കാണാം . https://youtu.be/0vw7TDgmNCU

Leave a Reply

Your email address will not be published. Required fields are marked *