ദുരന്തം വരുത്തുന്ന മണ്ടത്തരം.. ആനയെ തൊടാൻ നോക്കിയ പെൺകുട്ടി .

ദുരന്തം വരുത്തുന്ന മണ്ടത്തരം.. ആനയെ തൊടാൻ നോക്കിയ പെൺകുട്ടി .
ആന എന്ന ജീവി കരയിലെ ഏറ്റവും വലിയ ജീവിയാണ് . പല ആളുകളുടെയും ഇഷ്ട മൃഗമാണ് ആന . കേരളത്തിൽ ആനയെ ഇഷ്ടം ഇല്ലാത്ത ആരും തന്നെ ഉണ്ടാകുന്നതല്ല . നമ്മുടെ ഉത്സവങ്ങളിൽ നിറസാന്നിധ്യമാണ് ആന . ആനയെ എല്ലാരും ഒരു കൗതുകത്തോടെ ആണ് ഇപ്പോഴും നോക്കുന്നത് . ആരെയും മനം മയക്കുന്ന അഴകുള്ള ജീവിയാണ് ആനകൾ . നമ്മുടെ നാട്ടിൽ നിരവധി പേര് എടുത്ത ആനകൾ ഉണ്ട് . ഇന്ത്യയിൽ തന്നെ ഏറ്റവും പെരുടുത്ത ആനകളിൽ കൂടുതലും കേരളത്തിൽ ഉള്ള ആനകൾ ആണ് .

 

 

 

പലരും ആരാധനയോടെ കാണുന്ന ജീവിയാണ് ആന . ആനകളെ ചിട്ടം പഠിപ്പിച്ചു മെരുക്കി എടുത്ത ശേഷമാണ് അവ മനുഷ്യരുമായി ഇണങ്ങുന്നത് . പല തവണ ആനകൾ ഇടയുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . അതിനാൽ തന്നെ വളരെ അധികം അപകടകാരികളാണ് ആനകൾ . അവയുടെ അടുത്ത് പോകുന്നത് പോലും വളരെ കരുതലോടെ വേണം . എന്നാൽ പല ആളുകളും ഇത് ശ്രദ്ധിക്കാറില്ല . അങ്ങനെ ഉള്ള ആളുകളുടെ ചില കാഴ്ചകൾ കാണാം . ലിങ്കിൽ കയറുക . https://youtu.be/e9mWW0bh1Zs

Leave a Reply

Your email address will not be published. Required fields are marked *