രണ്ടു് ആനകൾ ഒരേ സമയം ഇടഞ്ഞു .

രണ്ടു് ആനകൾ ഒരേ സമയം ഇടഞ്ഞു .
വർഷങ്ങൾക്ക് മുൻപ് പാലിയം ശിവ ക്ഷേത്ര ഉത്സവത്തിൽ 2 ആനകൾ ഒരേ സമയം ഇടയുക ഉണ്ടായി . കൊച്ചമ്പലം ദേവസേനൻ എന്ന ആനയും , കൊത്തുകുഴി കേശവൻ എന്ന ആനയുമാണ് അന്ന് അവിടെ ഇടഞ്ഞത് . പാളിയ ശിവക്ഷേത്രത്തിൽ ശിവരാത്രിയുടെ അടുത്ത ദിവസമാണ് ആറാട്ട് ഉടൻ നടക്കുന്നത് . അന്നാണ് ഈ 2 ആനകൾ ഇടഞ്ഞത് . അന്ന് മൊത്തത്തിൽ 7 ആനകൾ ഉത്സവത്തിൽ പങ്കെടുത്ത് ഇരുന്നു . ഇതിനിടെ കൂട്ടി എഴുന്നള്ളിപ്പിന് കൊച്ചമ്പലം ദേവസേനൻ ഇടയുക ആയിരുന്നു .

 

 

വലിയ പരിഭ്രാന്തി ആണ് കൊച്ചമ്പലം ദേവസേനൻ അവിടെ കാണിച്ചു കൂട്ടിയത് . ഇതിനിടെ ഒരാളെ കുത്തി കൊല്ലാനും കൊച്ചമ്പലം ദേവസേനൻ ശ്രമിച്ചു . എന്നാൽ പാപ്പാന്റെ ഇടപെടൽ ആനയെ പിന്തിരിപ്പിച്ചു . ഈ സമയത്ത് തന്നെ ആയിരുന്നു കൊത്തുകുഴി കേശവൻ എന്ന ആനയും ഇടഞ്ഞത് . 2 ആനകളും വളരെ വലിയ ഭീതിയാണ് അവിടെ ഉണ്ടാക്കിയത് . ദീർഘസമയത്തെ ശ്രമത്തിനൊടുവിൽ ആനകളെ തലക്കുക ആയിരുന്നു . ഇടഞ്ഞ സമയങ്ങളിൽ ആനകൾ ചെയ്ത പ്രവർത്തികൾ നിങ്ങളെ ഞെട്ടിപ്പിക്കും . ഈ സംഭവം എന്താണെന്ന് അറിയാൻ വീഡിയോ കണ്ട നോക്കൂ . https://youtu.be/iz-ewXmg1oc

Leave a Reply

Your email address will not be published. Required fields are marked *