രണ്ട് ജീവനെടുത്തു മയക്കുവെടിയും ഏറ്റില്ല .

രണ്ട് ജീവനെടുത്തു മയക്കുവെടിയും ഏറ്റില്ല .
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനയാണ് ശ്രീ വല്ലഭൻ . ഒരുപാട് പ്രത്യേകതകൾ കൂടി ഉള്ള ഗജവീരൻ ആണ് ശ്രീ വല്ലഭൻ . ശ്രീ വല്ലഭൻ ചെറുപ്പത്തിൽ നല്ല രീതിയിൽ ചിത്രങ്ങൾ വരച്ചിരുന്നു . കാണാൻ തന്നെ വളരെ അധികം `അഴകുള്ള ആന ആയിരുന്നു ശ്രീ വല്ലഭൻ .

 

 

പ്രായത്തിനു അനുസരിച്ചുള്ള പൊക്കവും എല്ലാം ഒത്തിണങ്ങിയ ആന ആയിരുന്നു ശ്രീ വല്ലഭൻ . നാട്ടുകാരുടെ സംഭാവനയും , ദേവസ്വം ബോർഡ് പണവും ചേർത്ത് വാങ്ങിയാണ് ശ്രീ വല്ലഭൻ എന്ന ആനയെ മലയിൻകീഴ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്ക് ഇരുത്തിയത് . ഈ ക്ഷേത്രത്തിൽ ഒരു ആന വേണം എന്നുള്ളത് അവിടെ ഉള്ള നാട്ടുകാരുടെ ഒരു ആഗ്രഹം തന്നെ ആയിരുന്നു . പലകാട്ടിൽ നിന്നാണ് ശ്രീ വല്ലഭൻ എന്ന ആനയെ വാങ്ങിയത് . മുൻ കാലങ്ങളിൽ മറ്റു പല പേരിലും ഇവൻ അറിയപ്പെട്ടിട്ടുണ്ട് . ഇവിടെ വന്ന ശേഷം ചില സംഭവങ്ങൾ അവൻ ഉണ്ടാക്കുക ഉണ്ടായി . അത് എന്താണെന്നു അറിയാനായി വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/9iVc7J5GdnE

Leave a Reply

Your email address will not be published. Required fields are marked *