അരികൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്ക് ? ആളുകൾ പ്രതിഷേധിച്ചു

അരികൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്ക് ? ആളുകൾ പ്രതിഷേധിച്ചു
ഇടുക്കി ചിന്നക്കനാലിൽ ജനിച്ചു വീണ ആരെയും ആകർഷിക്കാൻ അഴകുള്ള ആനയാണ് അരികൊമ്പൻ . എന്നാൽ അരികൊമ്പൻ ആക്രമണം നടത്തിയതിനു പിന്നാലെ അവനെ വനംവകുപ്പ് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയി വിടുക ആയിരുന്നു . എന്നാൽ അവൻ തമിഴ്നാട് വനം മേഖലയിൽ കടക്കുകയും കമ്പം , തേനി എന്ന ജനവാസ സ്ഥലത്ത് ആക്രമണം നടത്തുകയും ചെയ്തിരുന്നു . ഇതിനു പിന്നാലെയാണ് അരികൊമ്പനെ വീണ്ടും മയക്കു വെടി വച്ച് പിടി കൂടിയത് .

 

 

3 മാസത്തിനുള്ളിൽ 5 ൽ ഏറെ മയക്കുവെടുത്തിയാണ് അരികൊമ്പന് ഏറ്റത് . അതിനാൽ തന്നെ അവന്റെ ആരോഗ്യത്തിൽ തളച്ച ഉണ്ടാകും എന്ന റെപ്പേർട്ടുകൾ വരുന്നു . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തിരുനൽവേലി വനത്തിൽ ആണ് . അവിടെ ഉള്ള കോതയാർ ഡാമിന്റെ പരിസരത്താണ് അരികൊമ്പൻ ഉള്ളത് . എന്നാൽ അരികൊമ്പൻ കന്യാകുമാരി വനത്തിലേക്ക് കടന്നു എന്ന വാർത്തകൾ വന്നിരുന്നു . എന്നാൽ ഇത് തെറ്റായ വർത്തയാണെന്നു ഇപ്പോൾ റിപോർട്ടുകൾ വരുന്നു . അരികൊമ്പനെ വനംവകുപ് മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് വന്നിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/fdXs24kywKA

Leave a Reply

Your email address will not be published. Required fields are marked *