അരികൊമ്പൻ നെയ്യാർ വനമേഖലയിൽ നിന്നും 6Km അകലെ .

അരികൊമ്പൻ നെയ്യാർ വനമേഖലയിൽ നിന്നും 6Km അകലെ .
അരികൊമ്പനെ കുറിച്ച് നിരവധി വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വന്നു കൊണ്ടിരിക്കുന്നത് . എന്നാൽ ഇതിൽ വളരെ അധികം തെറ്റായ വാർത്തകളും വരുന്നു . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തമിഴ്‌നാട്ടിൽ കോതയാർ ഡാമിനെ അടുത്താണ് . എന്നാൽ അരികൊമ്ബൻ അവിടെ നിന്നും മറ്റു പല സ്ഥലനങ്ങളിലേക്ക് കടന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് . എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും അരികൊമ്പനെ വനംവകുപ് മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് വന്നിരിക്കുകയാണ് . എന്നാൽ ചിന്നക്കനാലിൽ ഇപ്പോൾ അരികൊമ്പനെ തിരിച്ചു കൊണ്ടുവരാൻ പറഞ്ഞുള്ള സമരം നടക്കുകയാണ് .

 

 

 

അരികൊമ്പൻ പ്പോൾ തീർത്തും അവശനായി ഇരിക്കുകയാണ് . തമിഴ്നാട് വനംവകുപ് അരികൊമ്പൻ ആരോഗ്യവാൻ ആണെന്ന് പറയുമ്പോഴും ആർക്കും അത് വിശ്വസിക്കാനായി സാധിക്കുന്നതല്ല . എന്തെന്നാൽ , ൽ കൂടുതൽ മയക്കുവെടി ഏറ്റിട്ടുള്ളതിനാൽ അതിന്റെ പ്രശ്നങ്ങളും അരികൊമ്പനിൽ കാണുന്നു . വളരെ അധികം കിലോമീറ്ററോളം നടന്നിരുന്ന അരികൊമ്പൻ ഇപ്പോൾ വെറും 6 കിലോമീറ്ററിന് താഴെ ആണ് നടക്കുന്നത് . ഇതെല്ലാം അരികൊമ്പൻ ഇപ്പോൾ ആരോഗ്യവാൻ അല്ല എന്ന കാര്യത്തിന്റെ തെളിവാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/DLQ-x3B5dQk

Leave a Reply

Your email address will not be published. Required fields are marked *