രണ്ടുപേരെ കൊലപെടുത്തിയ ആനയെ പിടികൂടുമ്പോൾ ആനയുടെ കൊമ്പോടിഞ്ഞു .

രണ്ടുപേരെ കൊലപെടുത്തിയ ആനയെ പിടികൂടുമ്പോൾ ആനയുടെ കൊമ്പോടിഞ്ഞു .
കർണാടകയിലെ രാമനഗരി എന്ന സ്ഥലത്ത് 3 ദിവസത്തെ ഓപ്പറേഷനിലൂടെ 2 ആളുകളെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടി . പിടികൂടിയ കാട്ടാനയെ ലോറിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനെ ക്രൈനെ അക്രമിക്കാനായി ആന ശ്രമിച്ചപ്പോൾ ആനയുടെ കൊമ്പ് ഒടിഞ്ഞു പോകുക ആയിരുന്നു . കരണകഥയിൽ രാമനഗരിയിൽ വളരെ അധികം ഭീതി പടർത്തിയ കാട്ടാന ആയിരുന്നു ഇവൻ . കഴിഞ്ഞ 10 ദിവസത്തിനിടെ 2 ആളുകളെ ആയിരുന്നു കാട്ടാന കൊലപ്പെടുത്തിയത് . ഇതിനെ തുടർന്നുള്ള കടുത്ത പ്രയത്നത്തിലൂടെയാണ് ആനയെ പിടികൂടാനായി സാധിച്ചത് .

 

 

 

40 വയസുള്ള കാട്ടാനയാണ് ഇവൻ . ഏക്കർ കണക്കിന് വയലുകൾ ആണ് ഇവൻ നശിപ്പിച്ചത് . പൊതുജനങ്ങൾക്ക് ഈ ആന വളരെ അധികം അപകടം സൃഷ്ടിക്കുന്നതാണെന് മനസിലാക്കിയപ്പോൾ 5 കുംകിയാനകളുടെ സഹായത്തോടെയാണ് ഈ കാട്ടാനയെ പിടികൂടാനായി സാധിച്ചത് . ഇതിനിടെ നിരവധി വട്ടം കുംകി ആനകളെ ആക്രമിക്കാൻ അവൻ ശ്രമിച്ചിരുന്നു . വളരെ അധികം ആരോഗ്യം ഉള്ള ആനയാണ് ഇവൻ . 3 ദിവസത്തെ ഓപറേഷനിൽ ഇവനെ പിടികൂടുക ആയിരുന്നു . ക്രൈനെ അക്രമിക്കാനായി ആന ശ്രമിച്ചപ്പോൾ ആനയുടെ കൊമ്പ് ഒടിഞ്ഞു പോകുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/LQ6qBwQBywQ

Leave a Reply

Your email address will not be published. Required fields are marked *