ആനക്കലി മൂത്ത കൊമ്പന്റെ മുഖത്തു വെള്ളം ഒഴിച്ച രണ്ടാം പാപ്പാന് സംഭവിച്ചത് .

ആനക്കലി മൂത്ത കൊമ്പന്റെ മുഖത്തു വെള്ളം ഒഴിച്ച രണ്ടാം പാപ്പാന് സംഭവിച്ചത് .
കേരളത്തിൽ അപകടകാരികളും കൊലയാളികളുമായ നിരവധി ആനകൾ ഇപ്പോൾ ഉണ്ട് . എന്നാലും ആ ആനകളെ പാപ്പാന്മാർ ഭയക്കുന്നില്ല . ഒരു പാപ്പാനെ കൊന്നു കൊല വിളിച്ചു നിൽക്കുന്ന ഒരാനയെ അനുസരിപ്പിക്കാൻ മറ്റൊരു പാപ്പാൻ വരുന്നു . ആന ചോറ് കൊല ചോറ് ആണെന്നും തന്റെ ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടും എന്ന ബോധത്തോടെ തന്നെയാണ് ഓരോ പാപന്മാരും ഈ ജോലി ചെയ്യുന്നത് . ആനയോടും , ആനപണിയോടുമുള്ള സ്നേഹം കൊണ്ടാണ് അവർ ഈ ജോലി ചെയ്യുന്നത് .

 

 

 

നിരവധി പ്രശസ്തരായ പാപ്പാന്മാർ ആനയുടെ ആക്രമണത്തിൽ കൊലപ്പെട്ടിട്ടുണ്ട് . പല കൊലയാളികളായ ആനകളെ വളരെ എളുപ്പത്തിൽ തന്നെ ചില പാപ്പാന്മാർ ഇണക്കി എടുക്കുകയും പിന്നീട് ആ ആനകൾ ഒരിക്കലും അപകടങ്ങൾ ഉണ്ടാകാത്ത നിലയിൽ എത്തിക്കുകയും ചെയ്തിട്ടിട്ടുണ്ട് . ഇത്തരത്തിൽ ഉള്ള നിരവധി കഥകൾ ഉണ്ട് . ഇത്തരം സംഭവങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . നിങ്ങൾക്ക് അറിയാത്ത ആനകളെ കുറിച്ചുള്ള അറിവ് ഇതിലൂടെ കാണാനായി സാധിക്കും . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/YPqNxNh8pCY

Leave a Reply

Your email address will not be published. Required fields are marked *