കൊലവിളിയുമായി ആന ജീവനും കൊണ്ടോടി ആന പാപ്പാൻ .

കൊലവിളിയുമായി ആന ജീവനും കൊണ്ടോടി ആന പാപ്പാൻ .
ആന ചോറ് കൊല ചോറ് ആണെന്നും തന്റെ ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടും എന്ന ബോധത്തോടെ തന്നെയാണ് ഓരോ പാപന്മാരും ആനപ്പണി ചെയ്യുന്നത് . ആനയോടും , ആനപണിയോടുമുള്ള സ്നേഹം കൊണ്ടും , ഒരു നേരത്തെ അന്നത്തിനു വേണ്ടിയുമാണ് അവർ ഈ ജോലി ചെയ്യുന്നത് . എന്നാൽ ചില ആനകളുടെ ആക്രമണത്തിൽ നിരവധി പ്രശസ്തരായ പാപ്പാന്മാർ ആനയുടെ ആക്രമണത്തിൽ കൊലപ്പെട്ടിട്ടുണ്ട് . മദപ്പാടിൽ ഉള്ളപ്പോഴും ആനയെ പ്രകോപിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴുമാണ് ആനകൾ ഇത്തരത്തിൽ ഉള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത് .

 

 

 

ചില ആനകൾക്ക് വളരെ അധികം പക ഉണ്ടാകുന്നതാണ് . അത്തരത്തിൽ അന്പക എന്തെന്ന് കാണിക്കുന്ന ഒരു സംഭവം നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട് . ഈ സാമ്പാതെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറുകയാണ് . ആരെയും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു അത് . ആനയുടെ പകയും , അതുപോലെ തന്നെ ആനയുടെ ബുദ്ധിശക്തിയും തെളിയിക്കും വിധമുള്ള ഒരു സംഭവം ആയിരുന്നു അത് . ഈ സംഭവത്തെ തുടർന്നുള്ള വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/WBcFFA3QB3E

Leave a Reply

Your email address will not be published. Required fields are marked *