പാതിരാത്രിയിൽ രണ്ട് പാപ്പാന്മാരെ കൊലചെയ്ത ആനപക .

പാതിരാത്രിയിൽ രണ്ട് പാപ്പാന്മാരെ കൊലചെയ്ത ആനപക .
തന്നെ വളരെ അധികം ഉപദ്രവിക്കുന്ന പാപ്പാന്മാരെ കൊലപ്പെടുത്തുന്ന ആനകളുടെ കഥകൾ നാം കേൾക്കുന്നതാണ് . അത്തരത്തിൽ ഉള്ള നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതാണ് . എന്നാൽ തനിക്ക് ഇഷ്ടമല്ലാത്ത പാപ്പാനെ ആളുകളുടെ ഇടയിൽ നിന്നും തിരഞ്ഞു പിടിച്ച ഒരു ആനയുണ്ട് . ആനക്കലിയുടെ മറ്റൊരു മുഖം എന്ന് പറയാം . 3 പാപന്മാരെയാണ് ഇത്തരത്തിൽ ഈ ആന ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളത് . ആരെയും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് 1990 കാലഘട്ടങ്ങളിൽ ആയിരുന്നു .

 

 

കേരളക്കരയെ ഞെട്ടിച്ച ഒരു സംഭവം തന്നെ ആയിരുന്നു ഇത് . മംഗലാംകുന്ന് അയ്യപ്പൻ എന്ന ആനയാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത് . ഒരു ഉല്സവത്തിനു 3 ആനകളെ കൊണ്ട് പോകുമ്പോൾ രാത്രി ആയതിനാൽ ആനകളെ ഒരു മരത്തിൽ കെട്ടുകയും , കൂടാതെ ഒരു കടത്തിണ്ണയി, 5 പാപ്പാന്മാർ കിടന്ന് ഉറങ്ങുകയും ചെയ്യുക ആയിരുന്നു . പിന്നീട് ഉണ്ടായ സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ് . അത്രയും ഭയാനകമായ ഒരു സംഭവം ആയിരുന്നു അത് . ഈ സംഭവം എന്തെന്ന് അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/kGPp-jJR8SQ

Leave a Reply

Your email address will not be published. Required fields are marked *