ആനവാൽ പറിക്കാൻ ശ്രെമിച്ചപ്പോൾ ആനയിടഞ്ഞു

ആനവാൽ പറിക്കാൻ ശ്രെമിച്ചപ്പോൾ ആനയിടഞ്ഞു .. മധ്യ ലഹരിയിൽ ആനവാൽ പറിച്ച് എടുക്കുവാൻ സായ്ക്കുമ്പോൾ അന ഇടഞ്ഞ ഒരു സംഭവം ഉണ്ട് . 2019 മാർച്ച് മാസത്തിൽ തൃശൂർ കാഞ്ഞാണിയിൽ ആണ് ഈ സംഭവം ഉണ്ടായത് . ഒരു തറവാട്ടമ്പലത്തിൽ ഉല്സവത്തിനു ഭാഗമായി പറ എടുപ്പിനു എത്തിയ ആനയാണ് ഗുരുജിയിൽ ബാലനാരായണൻ . ഈ ആനയാണ് അന്ന് അവിടെ ഇടഞ്ഞത് . പറയെടുപ്പ് നടക്കുന്ന സമയത്ത് ആനപ്പുറത്ത് ഇരുന്ന 2 ആളുകളിൽ ഒരാൾ ആനയുടെ വയലിലെ രോമം പാരികനായി ശ്രമിച്ചപ്പോൾ ആയിരുന്നു ആന ഇടയനായി കാരണമായത് .

 

 

 

ഇത് കണ്ട ആന മുകളിൽ ഇരുകുന്നവർ ആയി വലിയ വാക്കേറ്റം തന്നെ അവിടെ ഉണ്ടായി . ഇതിനിടയിൽ ആന ഇടയുകയും റോഡിൽ കയറി നിൽക്കുകയും ചെയ്തിരുന്നു . ആനയുടെ മുകളിൽ ഉണ്ടായിരുന്ന 2 ആളുകൾ ഒരു മരത്തിന്റെ മുകളിൽ കയറി രക്ഷപ്പെടുക ആയിരുന്നു . തുടർന്ന് ആനയെ തളക്കാനായി പാപ്പാന്മാർ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല . പിന്നീട് എലിഫെന്റ് സ്കോട് അവിടെ എത്തുകയും അവരുടെ സഹായത്തോടെ ആനയെ തളക്കുകയും ചെയ്തു . ഇതിനെ തുടർന്നുള്ള വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/B4OqiWBME4Y

Leave a Reply

Your email address will not be published. Required fields are marked *