ഒരു മുട്ടൻ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി , കടി കിട്ടാതെ സൂക്ഷിച്ചോ

ഒരു മുട്ടൻ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി , കടി കിട്ടാതെ സൂക്ഷിച്ചോ . തിരുവനന്തപുരം മൃഗശാലയിൽ നിന്നും അപകടകാരിയായ ഹനുമാൻ കുരങ്ങ് ചാടി പോയി . വളരെ അധികം അക്രമകാരിയായ ഹനുമാൻ കുരങ്ങ് കഴിഞ്ഞ ദിവസമായിരുന്നു മൃഗശാലയിൽ നിന്നും മതിൽ ചാടി കടന്ന് പോയത് . കൂട് തുറക്കുമ്പോൾ ഉണ്ടായ പിഴവ് മൂലമാണ് കുരങ്ങ് രക്ഷപെടാൻ കാരണമായത് . കൂട്ടിൽ നിന്നും ചാടിയ കുരങ്ങ് മൃഗശാലയിലെ കൂറ്റൻ മതിൽ ചാടി കടക്കുകയും , പുറത്തുള്ള തെങ്ങുകളിലൂടെ ചാടി കടന്നു പോകുക ആയിരുന്നുവെന്ന് അനുമാനിക്കുന്നു .

 

 

ഇപ്പോൾ നന്ദൻ കോഡ് ഭാഗത്ത് റാ കുരങ്ങൻ ഉള്ളതായി പറയുന്നു . രാത്രി കുരങ്ങനെ കണ്ടു പിടിക്കുക എന്നത് വളരെ അധികം പ്രയാസമുള്ള കാര്യമാണ് . ഹനുമാൻ കുരങ്ങ് വളരെ അധികം അക്രമകാരിയായതിനാൽ സമീപവാസികളോട് വളരെ അധികം ജാഗ്രത പുലർത്താൻ അധികൃതർ അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം തന്നെയാണ് ഹനുമാൻ കുരങ്ങിനെ മൃഗശാലയിലേക്ക് കൊണ്ട് വന്നത് . തുടർന്നായിരുന്നു ഹനുമാൻ കുരങ്ങ് രക്ഷപെട്ടത് . ഇപ്പോൾ കുരങ്ങനെ കണ്ടുത്തുവാനും പിടികൂടാനും മൃഗശാല ജീവനക്കാർ അതിയായ പരിശ്രമത്തിലാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . https://youtu.be/60qoMDY30mc

Leave a Reply

Your email address will not be published. Required fields are marked *