കടം ഒരിക്കലും തീരില്ല ! ഇങ്ങനെയൊന്നും ഉപയോഗിക്കല്ലേ വീട് തകരും

കടം ഒരിക്കലും തീരില്ല ! ഇങ്ങനെയൊന്നും ഉപയോഗിക്കല്ലേ വീട് തകരും . നമ്മുടെ വീടുകളിൽ നമ്മൾ പല വസ്തുക്കളും ഉപയോഗിക്കുന്നു . നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുവിനും അതിന്റെതായ ഉപയോഗം നമ്മുടെ വീട്ടിൽ ആവശ്യം ഉണ്ട് . എന്നാൽ ഇത്തരം വസ്തുക്കൾക്ക് നമ്മുടെ വീട്ടിൽ ഓരോ സ്ഥാനം ഉണ്ട് . നമ്മുടെ വീടുകളിൽ നിന്നും ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തുവാണ് ചൂല് . നമ്മുടെ വീടിൽ ഉള്ള മാല്യങ്ങൾ നീക്കം ചെയ്ത നമ്മുടെ വീട് എപ്പോഴും വൃത്തിയായി ഇരിക്കാൻ വേണ്ടിയാണു നാം ചൂല് ഉപയോഗിക്കുന്നത് .

 

 

എന്നാൽ നാം ശരിയായ സ്ഥാനത്തിലും വിധത്തിലും നമ്മുടെ വീട്ടിൽ ചൂൽ വെച്ചില്ലെങ്കിൽ നമ്മുടെ വീട് മുടിയുന്നതാണ് . വസ്തു സത്രത്തിൽ ചൂലിന് വളരെ അധികം പ്രാധാന്യം ഉണ്ട് . നമ്മുടെ വീട്ടിൽ ചൂല് വയ്ക്കുന്ന സ്ഥാനം ശരിയല്ലെങ്കിൽ പല പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നതാണ് . നമ്മുടെ വീട്ടിലുള്ള കോണിയുടെ താഴെ ചൂല് വക്കുന്നത് കടം വന്നു കേറാനായി വളരെ അധികം കാരണമാകുന്നതാണ് . അതുപോലെ തന്നെ കുടുംബത്തിൽ ഉള്ളവർ തമ്മിൽ എന്നും കലഹം ഉണ്ടാകാനും കാരണമാകുന്നു . ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ട് . അതുകൊണ്ട് ചൂൽ ഏത് ഭാഗത്ത് വെക്കണമെന്നും മറ്റും കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ വീഡിയോ കാണൂ . https://youtu.be/Sc4z5lr-srk

Leave a Reply

Your email address will not be published. Required fields are marked *