6 കിലോമീറ്റർ അടുത്തെത്തി അരികൊമ്പൻ .

6 കിലോമീറ്റർ അടുത്തെത്തി അരികൊമ്പൻ .
അരികൊമ്പന്റെ പുതുതായി വരുന്ന വാർത്തകൾ കേൾക്കാനായി കാത്തിരിക്കുകയാണ് ജനങ്ങൾ . ഇപ്പോൾ അരികൊമ്പന്റെ പുതുതായി വരുന്ന റിപോർട്ടുകൾ എന്തെന്നാൽ , അരികൊമ്പൻ തിരുവനന്തപുരത്തിന് തൊട്ടടുത്തെക്ക് വരുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത് . അതിനാൽ തന്നെ ജനവാസ മേഖലയിലേക്ക് അരികൊമ്പൻ ഇറങ്ങാനുള്ള സാധ്യതയും കാണുന്നു . അരികൊമ്പൻ ഇപ്പോൾ പൂർണ ആരോഗ്യവാൻ ആണെന്നും റിപ്പോർട്ട് വന്നെങ്കിലും ചില ആരോഗ്യ കുഴപ്പങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ള വാർത്തകളും വരുന്നു . പൂർണ ആരോഗ്യവാൻ അല്ലാത്തതിനാൽ അരികൊമ്പന് കൂടുതൽ സ്ഥലത്തേക്കു സഞ്ചരിക്കാൻ സാധിക്കാതെ വരുന്നു എന്ന റിപ്പോർട്ടുകളും ഇപ്പോൾ വരുന്നു .

 

 

കേരളം അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഉള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു . അതിനാൽ തന്നെ കേരളത്തിൽ ഉള്ളവർ ആശങ്ക പെടേണ്ട കാര്യം ഇല്ല എന്നും വനാ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു . അരികൊമ്പൻ ഏതെങ്കിലും രീതിയിൽ കേരള അതിർത്തി കടന്നാൽ മാത്രമേ അതിനുള്ള നടപടികൾ എടുകുളളു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാം . അതിനായി വീഡിയോ കണ്ടു നോക്കൂ . https://youtu.be/QQx7qGXLo8c

Leave a Reply

Your email address will not be published. Required fields are marked *