അരികൊമ്പനെ ഭയന്ന് തിരുവനന്തപുരം .

അരികൊമ്പനെ ഭയന്ന് തിരുവനന്തപുരം . അരികൊമ്പൻ എപ്പോൾ വേണമെങ്കിലും തിരുവന്തപുരത്തേക്ക് ഏതാണ് സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപോർട്ടുകൾ . ഇടുക്കി ചിന്നക്കനാലിൽ അരികൊമ്പൻ ആക്രമണം നടത്തിയപ്പോൾ അവനെ അവിടെ നിന്നും പെരിയാർ വനത്തിലേക്ക് മാറ്റുകയും , അവിടെ നിന്ന് അരികൊമ്പൻ കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്തു . കമ്പം എന്ന സ്ഥലത്ത് ആക്രമണം നടത്തിയപ്പോൾ അരികൊമ്പനെ അവിടെ നിന്നും 250 കിലോമീറ്റർ അകലെയുള്ള തിരുനൽവേലി വനത്തിലേക്ക് മാറ്റുക ആയിരുന്നു . എന്നാൽ അരികൊമ്പൻ ഇപ്പോൾ നടന്നു തിരുവനതപുരം ഭാഗത്തേക്ക് എത്താനായി പോകുകയാണെന്നാണ് വാർത്തകൾ വരുന്നത് .

 

 

മാത്രമല്ല അരികൊമ്പൻ ഇവിടെ എത്തുക ആണെങ്കിൽ തീർച്ചയായും ജനവാസ മേഖലയിലേക്ക് കടക്കാനായി സാധ്യത ഉണ്ടെന്നാണ് വാർത്തകൾ വരുന്നത് . എന്നാൽ , കേരളം അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോൾ ഉള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു . അതിനാൽ തന്നെ അരികൊമ്പൻ ഏതെങ്കിലും രീതിയിൽ കേരള അതിർത്തി കടന്നാൽ മാത്രമേ അതിനുള്ള നടപടികൾ എടുക്കുവാനായി സാധിക്കുക ഉള്ളു എന്ന് പറഞ്ഞിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാം . അതിനായി വീഡിയോ കണ്ടു നോക്കൂ . https://youtu.be/gsJo69jheMw

Leave a Reply

Your email address will not be published. Required fields are marked *