പാപ്പാനെ കൊന്നു ചോര കുടിച ആനയുടെ ദാരുണമായ അവസാനം

പാപ്പാനെ കൊന്നു ചോര കുടിച ആനയുടെ ദാരുണമായ അവസാനം . കാട് എന്ന സ്വർഗത്തിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു മനുഷ്യരുടെ അടിമ ആകിയതിനുള്ള പകയാവും ഒരു ആനയെ ഇങ്ങനെ ഒരു കൊലയാളി ആയി മാറ്റിയത് . ബോബൈ നിന്നാണ് ഇവനെ കേരളത്തിലേക്ക് എത്തിച്ചത് . അന്ന് ഈ ആനയുടെ പേര് ബോംബൈ ഉദയൻ എന്നായിരുന്നു . പുന്നത്തൂർ നന്ദകുമാർ ആണ് ഈ കൊമ്പനെ കേരളത്തിലേക്ക് എത്തിച്ചത് . കേരളത്തിലെ പേര് കേട്ട മറ്റു ആനകളെയും പുന്നത്തൂർ നന്ദകുമാർ കേരളത്തിൽ എത്തിച്ചിട്ടുണ്ട് .

 

 

കേരളത്തിൽ എത്തിയ ശേഷം ബോംബൈ ഉദയന്റെ പേരിൽ മാറ്റം വരുത്തിയിരുന്നു . പുന്നത്തൂർ ഒതേനൻ എന്നായിരുന്നു പിന്നീട് അവനു നൽകിയത് . പിന്നീട് ഇവൻ കൈമാറ്റത്തിലൂടെ എഴുത്തച്ഛൻ ഒതേനൻ എന്ന പേരിലും അറിയപ്പെട്ടു . കുട്ടികാലത്ത് തന്നെ നിരവധി കൊലപാതകങ്ങൾ ചെയ്ത ആനയാണ് ഒതേനൻ . വളരെ അധികം അപകടകാരിയായ ആനയാണ് ഒതേനൻ . അതുകൊണ്ടു തന്നെ അവന്റെ പേര് കേളി ലിസ്റ്റിൽ ചേർക്കപ്പെട്ടിരുന്നു . ആരെയും അനുസരിക്കാത്ത ആനയാണ് ഒതേനൻ . ഇവനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ .  https://youtu.be/p0hQEtis5fc

Leave a Reply

Your email address will not be published. Required fields are marked *