മുള്ള്‌ ബെൽറ്റ്‌ ഇട്ടു നടത്തിയിരുന്ന ആന ഇന്ന് പൂരപ്പറമ്പുകളിലെ സൂപ്പർ സ്റ്റാർ .

മുള്ള്‌ ബെൽറ്റ്‌ ഇട്ടു നടത്തിയിരുന്ന ആന ഇന്ന് പൂരപ്പറമ്പുകളിലെ സൂപ്പർ സ്റ്റാർ .
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനമാണ് ആസാം . ആസാമിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പതിവാണ് . കൃഷിക്ക് വേണ്ടിയും മറ്റു കാര്യങ്ങൾക്കും വന്യജീവികളുടെ ആവാസ വ്യവസ്ഥയെ മനുഷ്യർ കൈകടത്തുമ്പോൾ ഇടക്കിടെ വന്യജീവികളും പ്രതികരിക്കുന്നു . ഇവർ തമ്മിലുള്ള പോരാട്ടത്തിൽ ചിലപ്പോൾ 2 പേരിൽ ഒരാൾക്ക് ജീവൻ തന്നെ നഷ്ടപ്പെടുന്നതാണ് . സ്വന്തം കുഞ്ഞിനെ കൊന്ന മനുഷ്യരെ ക്രൂരമായി കൊലപടുത്തി അവരുടെ മാംസം കഴിച്ച ജംബോ എന്ന പിടിയാനയുടെ കഥ തന്നെ ഇതിനു ഉദാഹരണമാണ് .

 

 

ചില സമയങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇറങ്ങുമ്പോൾ ജനവാസ മേഖലയിൽ കൂട്ടത്തിൽ ഉള്ള ആനകുട്ടികൾ ഒറ്റപ്പെട്ട് പോകാറുണ്ട് . അത്തരം ആനകുട്ടികളെ വനംവകുപ്പ് കൊണ്ട് പോയി നോക്കുക ആയിരുന്നു . അതിൽ ഒരു കുട്ടികുറുമ്പനായ ആനക്കുട്ടി ആയിരുന്നു സുന്ദർ സിങ് . എന്നാൽ ആനകുട്ടികളുടെ എണ്ണം കൂടിയപ്പോൾ അവിടെ ഉള്ള ആനകളുടെ എണ്ണം കൂടുകയും അവരെ ലേലത്തിൽ വക്കുക ആയിരുന്നു . ഇതിൽ സുന്ദർ സിങ് ഉണ്ടായിരുന്നു . തുടർന്ന് അവനും ലേലത്തിൽ ഒരാൾ വാങ്ങിയിരുന്നു . എന്നാൽ അവൻ ഇന്ന് പൂരപ്പറമ്പുകളിലെ സൂപ്പർ സ്റ്റാർ ആണ് . ഈ ആന ഇപ്പോൾ ആരാണെന്ന് അറിയാൻ വീഡിയോ കാണൂ . https://youtu.be/l5vNcSnWSHY

Leave a Reply

Your email address will not be published. Required fields are marked *