ആനകുട്ടിയെ പിടിക്കാൻ നോക്കിയാ കടുവയ്ക്ക് ആനകൾ കൊടുത്ത മുട്ടൻ പണി .

ആനകുട്ടിയെ പിടിക്കാൻ നോക്കിയാ കടുവയ്ക്ക് ആനകൾ കൊടുത്ത മുട്ടൻ പണി .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് . ഒരു കടുവക്ക് ആനകൾ കൊടുത്ത മുട്ടൻ പണിയാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . കടുവയുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ് ഇത്തരം ഒരു പണി കിട്ടിയത് . ആരെയും ചിരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത് . ആനയുടെ കയ്യിൽ നിന്നും ജീവനും കൊണ്ട് ഓടുന്ന കടുവയുടെ അവസ്ഥ നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് .

 

സംഭവം എന്തെന്നാൽ , ഒരു വന പ്രദേശത്തൂടെ കൂട്ടമായി ആനകൾ പോകുന്നത് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് . മാത്രമല്ല ആ കൂട്ടത്തിൽ ഒരു കുട്ടിആനയെയും നമ്മുക് കാണാം . എന്നാൽ ഈ കൂട്ടി ആനയെ ലക്‌ഷ്യം വച്ച് പിന്നിൽ ഒരു കടുവ പതുങ്ങി വരുന്നുണ്ടായിരുന്നു . എന്നാൽ ‘അമ്മ ആന ഇത് കണികയും കടുവയെ തിരിച്ചു ആക്രമിക്കുകയും ആണ് ചെയ്തത് . മുട്ടൻ പണിയാണ് കൂടെയുള്ള ആനകൾ കടുവക്ക് കൊടുത്തത് . തുടർന്നുള്ള സംഭവങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/hLNjekJipuk

Leave a Reply

Your email address will not be published. Required fields are marked *