ജൂൺ 14 മുതൽ റേഷൻ വിതരണം ഈ രീതിയിൽ റേഷൻകാർഡ് ഉടമകൾഇങ്ങനെ ചെയ്യണം

ജൂൺ 14 മുതൽ റേഷൻ വിതരണം ഈ രീതിയിൽ റേഷൻകാർഡ് ഉടമകൾഇങ്ങനെ ചെയ്യണം . സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം . കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി നീല , വെള്ള കാർഡുകാർക്ക് കരടിൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്ന പരാതി വന്നിരുന്നു . റേഷൻ കടകളിൽ ചെന്നാൽ ഈപോസ് തകരാറിൽ കാരണം അലർക്കും റേഷൻ ലഭിക്കാതെ തിരികെ വരേണ്ട അവസ്ഥയാണ് .

 

 

ഇത് വളരെ അധികം ജങ്ങളെ ബാധിക്കുന്നതും വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതുമായ കാര്യാമാണ് . ഇന്നലെ ഈ പ്രശ്നം മൂലം ഉച്ചക്ക് ശേഷം റേഷൻ കൊടുക്കുന്നത് തടസം ഉണ്ടാക്കിയിരുന്നു . അതിനാൽ താനെ പല ആളുകൾക് തിരികെ പോകേണ്ടതായി വന്നു . എന്നാൽ ചില ആളുകൾക്ക് മൊബൈൽഫോണിൽ വന്ന OTP മൂലം റേഷൻ വാങ്ങാനായി സാധിച്ചു . നിലവിലെ ഈപോസ് പ്രശ്നം വളരെ അധികം ജനങ്ങളെ കുഴപ്പിക്കുന്ന അവസ്ഥയിലാണ് . ഈ പ്രശ്നം പെട്ടെന്ന് തന്നെ സർക്കാർ പരിഹരികേണ്ടതാണ് . ഇതിനെ തുടർന്നുള്ള കാര്യങ്ങളും , ഈ മാസത്തെ റേഷൻ ആനുകൂല്യങ്ങൾ എന്താണെന്നും അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/JGJNO4mFkqE

Leave a Reply

Your email address will not be published. Required fields are marked *