പുതിയ സ്റ്റീൽ പാത്രങ്ങൾ വാങ്ങാറുണ്ടോ ഈ ടിപ്പ് useful ആകും

പുതിയ സ്റ്റീൽ പാത്രങ്ങൾ വാങ്ങാറുണ്ടോ ഈ ടിപ്പ് ഉപയോഗം ആകും . നമ്മൾ എല്ലാവരും പുതിയ സ്റ്റീൽ പാത്രങ്ങൾ വാങ്ങുന്നവരാണ് . എന്നാൽ ഇത്തരത്തിൽ സ്റ്റീൽ പാത്രങ്ങൾ പുതുതായി വാങ്ങുമ്പോൾ അതിൽ പല തരത്തിൽ ഉള്ള സ്റ്റിക്കറുകൾ നമുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ ഇത്തരം സ്റ്റിക്കർ നമ്മൾ പറിച്ചു കളഞ്ഞാൽ അതിൽ കുറച്ചു പോകാതെ ഇരിക്കുകയും അതുപോലെ തന്നെ പശ നിൽക്കുന്നതും നമുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ നമ്മുക്ക് ഇത്തരം കാര്യങ്ങൾ വളരെ എളുപ്പത്തിൽ കായനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , നിങ്ങൾ ആദ്യം ഒരു ദോശപത്രം നന്നായി ചൂടാക്കി എടുക്കുക . എന്നിട്ട് ഫ്ളയിം ഓഫ് ആക്കി വക്കുക . അതിനി ശേഷം സ്റ്റീൽ പാത്രത്തിലെ ഏത് ഭാഗത്താണോ സ്റ്റിക്കർ ഉള്ളത് ആ ഭാഗം ദോശക്കല്ലിൽ മുട്ടിച്ചു വക്കുക . നന്നായി ചൂടാവുന്നത് വരെ നിങ്ങൾ ഇങ്ങനെ വക്കണം . എന്നിട്ട് നിങ്ങൾ അതിൽ ഉള്ള സ്റ്റിക്കർ വലിച്ചാൽ വളരെ എളുപ്പത്തിൽ പറഞ്ഞു വരുന്നത് നമുക്ക് കാണാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ കുറച്ചു വേലിക്കജെന്ന തേച്ചു തുടച്ചാൽ അതിൽ ഉള്ള പശയും പെട്ടെന്ന് തന്നെ പോകുന്നതാണ് . വീഡിയോ കണ്ടു നോക്കൂ . https://youtu.be/WItczSySIjc

Leave a Reply

Your email address will not be published. Required fields are marked *