ഹനുമാൻ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ല

ഹനുമാൻ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ല , പക്ഷേ മര്യാദയ്ക്ക് കൂട്ടിൽ കയറിക്കോണം . ഇല്ലെങ്കിൽ .. 2 ദിവസം മുൻപാണ് തിരുവനതപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് രക്ഷപെട്ടത് . കുരങ്ങിനെ പിടക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് . മൃഗശാല ജീവനക്കാർ ഇപ്പോൾ ഈ ഹനുമാൻ കുരങ്ങിനെ എല്ലായിടത്തും അനേഷിക്കുകയാണ് . ഹനുമാൻ കുരങ്ങു ഉണ്ടായിരുന്ന കൂട് തുറക്കുമ്പോൾ ഉണ്ടായ പിഴവ് മൂലമാണ് കുരങ്ങ് രക്ഷപെടാൻ കാരണമായത് .

 

 

കൂട്ടിൽ നിന്നും ചാടിയ കുരങ്ങ് മൃഗശാലയിലെ കൂറ്റൻ മതിൽ ചാടി കടക്കുകയും , പുറത്തുള്ള തെങ്ങുകളിലൂടെ ചാടി കടന്നു പോകുക പോകുക ആയിരുന്നു . നന്ദൻകോഡ് ഭാഗത്തേക്കാണ് കുരങ്ങ് ചാടി പോയത് . എന്നാൽ ഇപ്പോൾ തിരിച്ചു മൃഗശാലയിൽ ഉള്ള മരത്തിൽ കുരങ്ങു വന്നിരിക്കുന്നുണ്ട് . കുരങ്ങിനെ പിടികൂടാനായി മയക്കുവെടി വെക്കില്ല എന്നാണ് അധികൃതർ പറയുന്നത് . കുരങ്ങിനെ തിരിച്ചു കൂട്ടിൽ കിട്ടാനായി അതിന്റെ ഇണയെ ഒരു കൂട്ടിൽ വെച്ച് പരിശ്രമിക്കുകയാണ് മൃഗശാല അധികൃതർ . ഹനുമാൻ കുരങ്ങ് ജീവനക്കാർക് വളരെ വലിയ പൊല്ലാപ്പ് ആണ് ഉണ്ടാക്കി കൊടുത്തത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/-OQ1qmevjiU

Leave a Reply

Your email address will not be published. Required fields are marked *