ആരോഗ്യം വർദ്ധിപ്പിക്കും ബദാം ഈ രീതിയിൽ നോക്കു കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും .

ആരോഗ്യം വർദ്ധിപ്പിക്കും ബദാം ഈ രീതിയിൽ നോക്കു കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും .
ബദാം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ അധികം നല്ലതാണ് . നമ്മുടെ ശരീരത്തിന് ആവശ്യാമായ എല്ലാത്തരം പോക്ഷകഗുണകളും ബദാം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നതാണ് . പ്രോടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിൻ ഇ, സിങ്ക്, കോപ്പർ, മഗ്‌നീഷ്യം, മറ്റു നിരോക്സീകാരികൾ എന്നിങ്ങനെ ഉള്ള എല്ലാത്തരം പോക്ഷകങ്ങളും ബദാമിൽ ഉണ്ട് . ബദാം സാധാരണ നമുക്ക് കടകളിലിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്നത് ഉണക്കിയതാണ് .

 

 

പച്ച ബദാം നമ്മുക് ലഭിയ്ക്കുമെങ്കിലും കൂടുതൽ നമുക്ക് ഉണങ്ങിയതാണ് വാങ്ങുമ്പോൾ കിട്ടുന്നത് . എന്നാൽ അങ്ങനെ തന്നെ ബദാം കഴിക്കാതെ ഇരിക്കുക . എന്തെന്നാൽ അനഗ്നെ നിന്നാണ് കഴിക്കുക ആണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം വളരെ അധികം സാധ്യത ഉണ്ട് ബദാമിന്റെ തൊലിയ്ക്കു കട്ടി വളരെ കൂടുതലാണ് . ഇതു കൊണ്ട് ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിക്കുന്നത് വളരെ നല്ലതാണ് . എന്നാൽ എല്ലാവർക്കും വളരെ അധികം ഇഷ്ടമാകുന്ന വിധത്തിൽ ബദാം എങ്ങനെ കഴിക്കാം എന്ന് നോക്കിയാലോ . അതിനായി നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/kJqZGRDi-Is

Leave a Reply

Your email address will not be published. Required fields are marked *