കൊലയാളി ഗോവിന്ദനെ അടിച്ചു വീഴ്ത്തിയ ഗുരുവായൂർ പത്മനാഭൻ ..

കൊലയാളി ഗോവിന്ദനെ അടിച്ചു വീഴ്ത്തിയ ഗുരുവായൂർ പത്മനാഭൻ .. ഏഷ്യയിൽ തന്നെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആന ആയിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ . എന്നാൽ അകവൂർ ഗോവിന്ദൻ എന്ന ആന കാരണം ചെങ്ങല്ലൂർ രംഗനാഥൻ ചെരിയുക ആയിരുന്നു . കൊലയാളി ആന ആയിരുന്നു അകവൂർ ഗോവിന്ദൻ . കൂട്ടത്തിൽ ഉള്ള ആനകളെയും അതുപോലെ തന്നെ പാപന്മാരെയും ആളുകളെയും എന്നിങ്ങനെ നിരവധി പേരെ കണി ആനയാണ് അകവൂർ ഗോവിന്ദൻ . എല്ലാം അഴകിലും കേമൻ ആയിട്ടും വിശ്വസിച്ചു കൊണ്ട് നടക്കാൻ സാധികാത്ത ആനയാണ് അകവൂർ ഗോവിന്ദൻ .

 

 

കൂടെ നിൽക്കുന്ന ആനകളെ കുത്തുന്ന ഇവന്റെ സ്വഭാവം പതിവായിരുന്നു . എന്നാൽ അകവൂർ ഗോവിന്ദന്റെ ഈ സ്വഭാവം നിർത്തലാക്കിയത് ഗുരുവായൂർ വലിയ പത്പനാഭൻ ആണെന്ന് പറയുന്നു . ഒരിക്കൽ എറണാകുളം ഉത്സവത്തിന് പോയിരുന്ന ഗുരുവായൂർ വലിയ പത്പനാഭൻറെ കൂടെ ഉത്സവത്തിൽ മറ്റു 10 ആനകളും ഉണ്ടായിരുന്നു . ഇതിൽ ഒരു ആന ആയിരുന്നു അകവൂർ ഗോവിന്ദൻ . എഴുന്നളിപ്പിന് നിൽകുമ്പോൾ അകവൂർ ഗോവിന്ദൻ തന്റെ സ്വഭാവം ഗുരുവായൂർ വലിയ പത്പനാഭൻറെ അടുത്ത് കാണിച്ചു . പിന്നെ അവിടെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ് . അതറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/T9MktNIijtA

Leave a Reply

Your email address will not be published. Required fields are marked *