അഭിമന്യു – കടുവയെ പിടിച്ച താപ്പാന / കുംകി ആന പോരാളി .

അഭിമന്യു – കടുവയെ പിടിച്ച താപ്പാന / കുംകി ആന പോരാളി .
150 കാട്ടാനകളെയും പതിനടുത്ത് കടുവകളെയും തുരത്തിയ താപ്പാനയാണ് അഭിമന്യു . പേരിലെ ഗാഭീര്യം പോലെ തന്നെയാണ് അവന്റെ ധൈര്യത്തിലും . ഇന്ത്യയിലെ ഏറ്റവും ശക്തനായ കുംകി ആന അല്ലെന്ന കഴിഞ്ഞാൽ അടുത്ത പേര് അഭിമന്യു എന്ന് തന്നെയാണ് . അത്രയും ശക്തനായ ആനയാണ് അഭിമന്യു . കർണാടകയിലെ കൊടുകിൽ ആണ് ഇവൻ ഇപ്പോൾ ഉള്ളത് . സർക്കാരിന്റെ ഉടമസ്ഥതയിൽ ആണ് അഭിമന്യു ഉള്ളത് . 1977 ൽ കർണാടക വനത്തിൽ നിന്നും പിടി കൂടിയ ആനയാണ് അഭിമന്യു എന്ന ഇപ്പോഴത്തെ താപ്പാന .

 

 

അന്ന് ഇവൻ വനംവകുപ്പിൽ എത്തുമ്പോൾ ഇവന്റെ പ്രായം 12 വയസായിരുന്നു . ക്യാമ്പിൽ എത്തിയ ആനയെ ചട്ടം പഠിപ്പിക്കുകയും പിന്നീട് ഇവനെ താപ്പാന ആക്കി മാറ്റി എടുക്കുകയുമാണ് ചെയ്തത് . പിന്നീട് കർണാടകയിലെ ഏറ്റവും ശക്തനായ താപ്പനയായി ഇവാൻ മാറി . ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന അപകടകാരിയായ എല്ലാം വന്യ ജീവികളെയും ഇവൻ തുരത്തുന്നതാണ് . ഇവനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/ECKu9gqhQb4

Leave a Reply

Your email address will not be published. Required fields are marked *