ശനി നിഛലാവസ്ഥയിൽ – എന്താഗ്രഹവും ഈ സമയം ഉടനടി സാധിക്കും . ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക .

ശനി നിഛലാവസ്ഥയിൽ – എന്താഗ്രഹവും ഈ സമയം ഉടനടി സാധിക്കും . ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക .
ഇപ്പോൾ ശനി നിഛലാവസ്ഥയിൽ ആണ് ഉള്ളത് . അതിനാൽ നിങ്ങളിൽ വളരെ അധികം ഗുണങ്ങളും , നേട്ടങ്ങളും നേടി എടുക്കുവാനായി സാധിക്കുന്ന ഒരു സമയമാണ് ഇപ്പോൾ . ജ്യോതിഷത്തിൽ ഏറ്റവും ശക്തനായ ഗ്രഹമാണ് ശനി . ശനിയുടെ അഭാവം മറ്റു ഗ്രഹങ്ങൾ വെച്ച് ഏറ്റവും കൂടുതൽ നാളിൽ നില നിൽക്കുന്നതാണ് . നമ്മുക്ക് വളരെ അധികം ഗുണ ഫലങ്ങൾ ശനി കൊണ്ട് തരുന്നു .

 

 

എന്നാൽ ചില സമയങ്ങളിൽ വളരെ അധികം ദോഷങ്ങളും ശനി മൂലം ഉണ്ടാകുന്നു . ശനി നിഛലാവസ്ഥയിൽ ആണ് ഇപ്പോൾ കടന്നു പോകുന്നത് . അതിനാൽ നമ്മൾ ആഗ്രഹിക്കുന്ന എന്തും ഇതിലൂടെ സാധ്യമാകുന്നതാണ് . മാത്രമല്ല ഗുണഫലങ്ങൾ മാത്രം ആണ് ഇപ്പോൾ ശനിയുടെ നമ്മുക്ക് ലഭിക്കുന്നത് . അതിനാൽ തന്നെ ധാരാളം അവസരങ്ങൾ നമ്മളിൽ വന്നു ചേരാൻ പോകുകയാണ് . ശനി നിഛലാവസ്ഥയിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാനായി പോകുകയാണ് . അത് എന്തൊക്കെ എന്നറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . ലിങ്കിൽ കയറുക . https://youtu.be/mPN-rLx9vvs

Leave a Reply

Your email address will not be published. Required fields are marked *