കുയിൽ ബാബു എന്ന വഴക്കാളി ആനയെ വരുതിയിലാക്കിയ ചട്ടക്കാരൻ – ചേർത്തല മോഹനൻ .

കുയിൽ ബാബു എന്ന വഴക്കാളി ആനയെ വരുതിയിലാക്കിയ ചട്ടക്കാരൻ – ചേർത്തല മോഹനൻ .
ചട്ടമ്പിത്തരം മാത്രം കയ്യിൽ ഉണ്ടായിരുന്ന ആനയാണ് മതിലകം മാണിക്യൻ . കുയിൽ ബാബു എന്നും ഇവൻ ആദ്യം അറിയപ്പെട്ടിരുന്നു . ഇവനെ വളരെ അധിക കാലം നോക്കിയത് ചേർത്തല മോഹനൻ എന്ന ചട്ടക്കാരനാണ് . ഏകദേശം 8 വർഷകാലം മോഹനൻ ഈ ആനയെ പരിചരിച്ചിട്ടുണ്ട് . കേരളത്തിലെ വളരെ അധികം ചട്ടമ്പിത്തരം ഉള്ള ആനകളെ ചട്ടം പഠിപ്പിച്ച പാപനാണ് ചേർത്തല മോഹനൻ . കേരളത്തിൽ വളരെ അധികം പ്രശസ്തനായി മാറേണ്ട പാപ്പാൻ ആയിരുന്നു ചേർത്തല മോഹനൻ .

 

 

കഴിവുള്ള പല പാപന്മാരെയും നമ്മൾ അറിയാതെ പോകുന്നു , അത്തരത്തിൽ ഉള്ള ഒരാൾ ആയിരുന്നു ചേർത്തല മോഹനൻ . അദ്ദേഹത്തിന്റെ അനുഭവങ്ങൾ വളരെ അധികം വ്യത്യസ്തമാണ് . നിരവധി വഴക്കാളികളായ ആനകളെ ആണ് ചേർത്തല മോഹനൻ എന്ന പാപ്പാൻ ചട്ടം പഠിപ്പിച്ചിട്ടുള്ളത് . നിരവധി തവണ വളരെ വലിയ പരുക്കുകൾ ആനകളുടെ ചട്ടമ്പിത്തരം മൂലം ചേർത്തല മോഹനൻ എന്ന പാപ്പാന് ഏറ്റിട്ടുണ്ട് . ഇദ്ദേഹത്തിന്റെ അനുഭവങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കണ്ടു നോക്കു . https://youtu.be/CchVFPoHYEc

Leave a Reply

Your email address will not be published. Required fields are marked *