ഇടഞ്ഞ ആനയുടെ കൊമ്പിൽ നിന്നും പാപ്പാനെ രക്ഷിച്ച ബ്രഹ്മദത്തൻ

ഇടഞ്ഞ ആനയുടെ കൊമ്പിൽ നിന്നും പാപ്പാനെ രക്ഷിച്ച ബ്രഹ്മദത്തൻ … ഇടഞ്ഞ ആനയുടെ കുത്ത് കിട്ടിയിട്ടും അത് വക വയ്ക്കാതെ തന്റെ പാപ്പാനെ രക്ഷിച്ച ആനയാണ് പല്ലാട്ട് ബ്രഹ്മദത്തൻ . കേരളക്കരയിൽ വളരെ അധികം പ്രശസ്തനായ ആനയാണ് പല്ലാട്ട് ബ്രഹ്മദത്തൻ . ഏകദേശം 25 വര്ഷം മുൻപ് അരുണാചൽ പ്രദേശിൽ താപ്പാന ആയിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ . അവിടെ നിന്നായിരുന്നു ഇവനെ കേരളത്തിലേക്ക് എത്തിച്ചത് . പോത്തൻ വർഗീസ് എന്ന ആളായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയെ ഇവിടേക്ക് കൊണ്ട് വന്നത് .

 

 

ഇന്ന് ഏകദേശം 41 വയസു പ്രായമാണ് പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനക്ക് ഉള്ളത് . 25 വർഷമായി ഇവന് പാപനാനയി നിൽക്കുന്നത് ദാമോദരൻ നായർ എന്ന ഓമനകുട്ടൻ ചേട്ടൻ ആണ് . അറുപത് വർഷമായി ആനപണിയിൽ ഉള്ള ഒരു പാപനാണ് ഓമനക്കുട്ടൻ ചേട്ടൻ . ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായം 72 വയസാണ് . പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയു പാപ്പാനായ ഓമനക്കുട്ടൻ ചേട്ടനും അത്രമേൽ അടുപ്പമാണ് . ഒരിക്കൽ ഒരു ഉത്സവത്തിന് പോയപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു ആന ഇടയുകയും ഓമനക്കുട്ടൻ ചേട്ടനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു . പിന്നീട് ഉണ്ടായ സംഭവം എന്തെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/VZwNHMi9WUU

Leave a Reply

Your email address will not be published. Required fields are marked *