തെക്കൻ രാജീവ് – തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചട്ടക്കാരൻ .

തെക്കൻ രാജീവ് – തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചട്ടക്കാരൻ .
ആന പാപ്പാൻ എന്ന ജോലി വളരെ അധികം അപകടം പിടിച്ച ഒന്നാണ് . അത്രയും ചങ്കൂറ്റം ഉള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു ജോലിയാണ് ആനപ്പണി . സ്വന്തം ജീവൻ പണയം വെച്ചാണ് എല്ലാം പാപന്മാരും ഈ ജോലി ചെയ്യുന്നത് . ആനയുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറുന്നതാണ് . ഇത്തരത്തിൽ പല പാപ്പാന്മാരും ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട് . എന്നാലും ഇതെല്ലം മനസിലാക്കി തന്നെ എല്ലാ പാപ്പാന്മാരും ഈ ജോലി ചെയ്യുന്നു . അവരുടെ ഒരു നേരത്തെ അന്നത്തിനും ഈ തൊഴിലിനോടും ആനയോടും ഉള്ള സ്നേഹം കൊണ്ടാണ് ഇവർ ഈ ജോലി ചെയ്യുന്നത് .

 

 

ഇത്തരത്തിൽ വളരെ ചെറുപ്പക്കാരനായ ഒരു പാപ്പാൻ ആണ് തെക്കൻ രാജീവ് . ഒരിക്കൽ വളരെ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചട്ടക്കാരൻ ആണ് തെക്കൻ രാജീവ് . ഈ സംഭവം കേരളക്കരയെ മുഴുവനും ഞെട്ടിച്ചതാണ് . ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുക ആയിരുന്നു പാപ്പാൻ തെക്കൻ രാജീവ് . ഇതിനെ തുടർന്നുള്ള വീഡിയോ വളരെ അധികം വൈറൽ ആയിരുന്നു . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/edc6jz5aOxs

Leave a Reply

Your email address will not be published. Required fields are marked *