എന്താണ് കുംകി ആനകൾ

എന്താണ് കുംകി ആനകൾ … വളരെ അധികം പരിശീലനം ലഭിച്ച ആനകളാണ് കുംകി ആനകൾ . കെണികളിൽ വീഴുന്ന ആനകളെ പിടികൂടാനും , അതുപോലെ തന്നെ അക്രമകാരികളായ കാട്ടാനകളെ തുരത്താനും വേണ്ടി നാം ഉപയോഗിക്കുന്ന ആനകൾ ആണ് കുംകി ആനകൾ . മറ്റു ആനകൾക്കും ശക്തരും ബുദ്ധിയും ഉള്ളവർ ആണ് കുംകി ആനകൾ . മാത്രമല്ല , വ്യത്യസ്തമായ രീതിയിൽ ആണ് കുംകി ആനകളെ ചട്ടം പഠിപ്പിക്കുന്നത് . നിരവധി മൃഗ പരിശീലകർ ആണ് ഇവരെ വന്നു പരിശീലിപ്പിക്കുക .

 

 

 

നമ്മുടെ നാട്ടിൽ ഉള്ള ആനകളുടെ സ്വഭാവം ആയിരിക്കുകയില്ല കുംകി ആനകൾക്കു ഉള്ളത് . ഇവരെ നിയന്ത്രിക്കാൻ അതിന്റെതായ ചട്ടക്കാർക്ക് മാത്രമേ സാധിക്കു . നമ്മുടെ നാട്ടിൽ നിരവധി കുംകി ആനകൾ ആനകൾ ഉണ്ട് . പല പ്രദേശത്തും കാട്ടാനകൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവയുമായി മല്ലിട്ടു നിൽക്കുകയും അതുപോലെ തന്നെ അവരെ തുരത്താനും കുംകി ആനകൾ വേണം . ആനകളെ മാത്രം അല്ല മറ്റു പല വന്യ മൃഗങ്ങളെയും കുംകി ആനകൾ തുരത്തുന്നതാണ് . കുംകി ആനകളെ കുറിച്ച് വളരെ അധികം വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/ocweJfZJSm0

Leave a Reply

Your email address will not be published. Required fields are marked *