ക്ഷേമ പെൻഷൻ ഇവർക്ക് 2000 രൂപവീതം മാസം വരുന്നു . പ്രധാന അറിയിപ്പ് ശ്രദ്ധിക്കുക .

ക്ഷേമ പെൻഷൻ ഇവർക്ക് 2000 രൂപവീതം മാസം വരുന്നു . പ്രധാന അറിയിപ്പ് ശ്രദ്ധിക്കുക . ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷൻ എല്ലാവരിലും എത്തിക്കുകയാണ് കേരളം സർക്കാർ . 1600 രൂപയാണ് ഒരു മാസം ഗഡുവായി ക്ഷേമ പെൻഷൻ സർക്കാർ കൊടുക്കുന്നത് . മാർച്ച് മാസത്തെ ക്ഷേമപെൻഷൻ തുക ജൂൺ 8 മുതൽ വിതരണം ചെയ്തിരിക്കുകയാണ് . ഇതുവരെ കിട്ടാത്ത ആളുകളിലേക്ക് ഇപ്പോൾ പെൻഷൻ എത്തിച്ചേരുകയാണ് .

 

 

മാർച്ച് , ഏപ്രിൽ , മെയ് എന്നീ മാസങ്ങളിലെ കുടിശിക ആണ് പെൻഷൻ കിട്ടുന്നവർക്ക് കിട്ടാനുള്ളത് . അതിലെ ഒരു മാസത്തെ തുകയാണ് ഇപ്പോൾ സർക്കാർ കൊടുക്കുന്നത് . ബാക്കി ഉള്ള തുക പെട്ടെന്ന് തന്നെ നൽകുന്നതാണെന്നും സർക്കാർ പറയുന്നു . പെൻഷൻ കൊടുക്കുന്നതിനായി 950 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും കടം എടുത്താണ് ഈ തുക നൽകുന്നത് . സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മൂലമാണ് ഇത്തരത്തിൽ തടസങ്ങൾ സർക്കാരിൽ നിന്നും ഉണ്ടായത് . ക്ഷേമ പെൻഷൻ ചില ആളുകൾക്ക് 2000 രൂപവീതം മാസം വരുന്നതാണ് . അത് ആർക്കൊക്കെ ആണെന്ന് അറിയാൻ വീഡിയോ കാണു . https://youtu.be/-NslCjyCpvM

Leave a Reply

Your email address will not be published. Required fields are marked *