പുതിയ അറിയിപ്പ് വന്നു ക്ഷേമപെൻഷൻ മസ്റ്ററിംഗ് ജൂൺ 16 മുതൽ ചെയ്യാം 2 രേഖകൾ വേണം .

പുതിയ അറിയിപ്പ് വന്നു ക്ഷേമപെൻഷൻ മസ്റ്ററിംഗ് ജൂൺ 16 മുതൽ ചെയ്യാം 2 രേഖകൾ വേണം .
ക്ഷേമപെൻഷൻ വാങ്ങുന്നവർ ജൂലൈ മാസം മുതൽ പെൻഷൻ കിട്ടാനായി അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് ചെയ്യണമെന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും അറിയിപ്പ് വന്നിരുന്നു . കോടതി സ്റ്റേ മൂലം ഇടക്ക് മുടങ്ങി പോയ മസ്റ്ററിംഗ് വീണ്ടും പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ് . അക്ഷയ കേന്ദ്രങ്ങളിൽ മാത്രം ആണ് ക്ഷേമപെൻഷൻ മസ്റ്ററിംഗ് ചെയ്യാനായി സാധിക്കുകയുള്ളു . 30 രൂപയാണ് മസ്റ്ററിംഗ് നടത്താനായി ഫീസ് കൊടുക്കേണ്ടത് .

 

 

കിടപ്പു രോഗികൾക്കും മറ്റും മസ്റ്ററിംഗ് നടത്താനായി അക്ഷയ ജോലിക്കാർ ഇത്തരക്കാരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ് . വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുമ്പോൾ 20 രൂപ കൂടെ ഫീസ് ഈടാക്കുന്നതാണ് . പെൻഷൻകാരിൽ പകുതി ആളുകൾ മാത്രമേ ഇപ്പോഴും മസ്റ്ററിംഗ് ചെയ്തിട്ടുള്ളു . അതിനാൽ തന്നെ നിങ്ങൾ വേഗം തന്നെ മസ്റ്ററിംഗ് ചെയ്യേണ്ടതാണ് . ഇത്തരത്തിൽ മസ്റ്ററിംഗ് മുടങ്ങാൻ കാരണം കോടതിയിൽ നിന്നും വന്ന സ്റ്റേ തന്നെ ആണ് . അതിനാൽ ഇപ്പോൾ മസ്റ്ററിംഗ് വീടും ആരംഭിച്ചിരിക്കുകയാണ് . അതുകൊണ്ടു തന്നെ നിങ്ങൾ വേഗം തന്നെ മസ്റ്ററിംഗ് ചെയ്യുക . അതിനായി 2 രേഖകൾ വേണം .അത് എന്തെന്ന് അറിയാൻ വീഡിയോ കാണു . https://youtu.be/3AkklMNfuWw

Leave a Reply

Your email address will not be published. Required fields are marked *