ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടു ടാപ്പിംഗ് തൊഴിലാളി .

ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടു ടാപ്പിംഗ് തൊഴിലാളി .
നമ്മൾ നിരവധി ആനകഥകൾ കേൾക്കുന്നതാണ് . ആനകളെ കുറിച്ചുള്ള നിരവധി വീഡിയോകളും വാർത്തകളും സോഷ്യൽ മീഡിയയിൽ ഉണ്ട് . വളരെ അധികം അപകടകാരിയായ ഒരു മൃഗം കൂടിയാണ് ആന . നിരവധി കാട്ടാനകളുടെയും നാട്ടാനകളുടെയും ആക്രമണത്തിൽ വളരെ അധികം ആളുകൾക്ക് മരണം സംഭവിച്ചിട്ടുണ്ട് . ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് . വിദേശ രാജ്യത്ത് ഉണ്ടായ ഒരു സംഭവമാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് .

 

 

 

ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെടുന്ന ടാപ്പിംഗ് തൊഴിലാളിയുടെ വീഡിയോ ആണ് നമുക്ക് കാണാനായി സാധിക്കുന്നത് . എന്തെന്നാൽ , വനമേഖലയുടെ റബറിൽ പണിക്കായി പോയ ടാപ്പിംഗ് തൊഴിലാളി അവിടെ ജോലി ചെയ്യുമ്പോൾ ഒരു ആനകൂട്ടം അവിടെ എത്തുകയും അതിൽ നിന്നും ഒരു ആന ടാപ്പിംഗ് തൊഴിലാളിയെ കാണുകയും അയാളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു . ഓടി വന്നിരുന്ന ആനയുടെ മുന്നിൽ നിന്നും തലനാരിഴക്ക് ആയിരുന്നു ടാപ്പിംഗ് തൊഴിലാളി രക്ഷപെട്ടത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറയുക . https://youtu.be/Ie7rhYH6NKU

Leave a Reply

Your email address will not be published. Required fields are marked *