ആനയെ നോക്കിനിന്നാൽ പട്ട എടുത്തു എറിയും

ആനയെ നോക്കിനിന്നാൽ പട്ട എടുത്തു എറിയും .. ഒരു കാലത്ത് ഗുരുവായൂർ ആനക്കോട്ടയിലെ തെക്കേ ഭാഗത്ത് ഏകദേശം ഒമ്പതര അടിയുള്ള ഒരു കൊമ്പനെ കാണാനായി സാധിച്ചിരുന്നു . ശരീരത്തിൽ എപ്പോഴും മണ്ണ് വാരിയിട്ട് നീളൻ കൊമ്പും ഉള്ള ഇവനെ കാണുമ്പോൾ തന്നെ നമ്മുക്ക് പേടി വരുന്നതാണ് . ചട്ടമ്പിത്തരം മാത്രം കയ്യിലുള്ള ഒരു ആന ആയിരുന്നു ഇവൻ . അതിനാൽ തന്നെ പുറത്തുള്ള ഉത്സവങ്ങളിൽ ഇവനെ കൊണ്ട് പോയിരുന്നില്ല .

 

 

മാത്രമല്ല , ഈ കാരണത്താൽ ഇവന്റെ ജീവന്റെ ഭൂരിഭാഗവും ആനകോട്ടക്കുളിൽ മാത്രം ആയി ഒതുങ്ങി . ഒന്നിനോട് പ്രത്യേകിച്ച് താല്പര്യം ഇല്ലാത്ത ആന ആയിരുന്നു ഇവൻ . എന്നാൽ ആനക്കോട്ട കാണാനായി വരുന്ന സന്ദർശകർ അധികം സമയം ഇവന്റെ അടുത്ത് ചിലവഴിക്കില്ലായിരുന്നു . ഇവന്റെ സ്വഭാവം തന്നെ ആയിരുന്നു അതിനു കാരണം . എന്തെന്നാൽ , ഇവനെ കാണാൻ വന്ന ആളുകൾ ഇവനെ നോക്കി നിന്നാൽ അടുത്ത് കിടക്കുന്ന പട്ട എടുത്ത് സന്ദർശകരുടെ നേർക്ക് എരിയുന്ന സ്വഭാവം ആയിരുന്നു ഇവന്റെ . അതിനാൽ തന്നെ ആളുകൾക്ക് ഇവനെ വളരെ അധികം പേടിയും ആയിരുന്നു . കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/nqXAVT8Ehmw

Leave a Reply

Your email address will not be published. Required fields are marked *