ഇടഞ്ഞ ആനയെ തളച്ച ശേഷം മയക്കുവെടി വെച്ചപ്പോൾ

ഇടഞ്ഞ ആനയെ തളച്ച ശേഷം മയക്കുവെടി വെച്ചപ്പോൾ .. ഇടഞ്ഞ ആനയെ പാപ്പാന്മാർക്ക് തളക്കാൻ ആയി സാധിക്കാതെ വരുമ്പോൾ ആണ് പൊതുജനങ്ങളുടെ സംരക്ഷത്തിനായി ആനയെ മയക്കു വെടി വക്കുന്നത് . എന്നാൽ തളച്ച ആനയെ മയക്കുവെടി വെക്കേണ്ടി വരുന്നത് അപൂർവങ്ങളിൽ അപൂർവമാണ് . എന്നാൽ 2017 ൽ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ട് . എന്തെന്നാൽ , തുറവൂരിൽ ഉത്സവം കഴിഞ്ഞു വന്നിരുന്ന ആന ആയിരുന്നു മുല്ലക്കൽ ബാലകൃഷ്‌ണൻ എന്ന ആന .

 

 

 

എന്നാൽ വരുന്ന വഴിയിൽ ഇവൻ ഇടയുക ആയിരുന്നു . തുടർന്ന് ഇവൻ ഓടുകയും ചെയ്തു . രാത്രി സമയമായിരുന്നു അപ്പോൾ . എന്നാൽ ആന ഓടിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചതുപ്പിൽ ആന വീഴുക ആയിരുന്നു . കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ആയിരുന്നു അത് . 16 മണിക്കൂർ വേണ്ടി വന്നു ആനയെ ചതുപ്പിൽ നിന്ന് രക്ഷിക്കാൻ . തുടർന്ന് അവനെ തളച്ചു . എന്നാൽ അടുത്ത ദിവസം അവർ കാണുന്നത് തളച്ച സ്ഥലത്ത് ഉള്ള വീട് ഇവൻ തകർത്തതാണ് . ഈ സംഭവനത്തെ തുടർന്ന് അവനെ മയക്കുവെടി വക്കുക ആയിരുന്നു . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/mdoxuXEpIh4

Leave a Reply

Your email address will not be published. Required fields are marked *