വളരെ പെട്ടെന്ന് കരുവാളിപ്പ് മാറി മുഖത്ത് നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .

വളരെ പെട്ടെന്ന് കരുവാളിപ്പ് മാറി മുഖത്ത് നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .
നമ്മൾ എല്ലാവരും നമ്മുടെ സൗന്ധര്യത്തെ വളരെ അധികം ശ്രദ്ധിക്കുന്നവർ ആണ് . അതിനാൽ തന്നെ നമ്മൾ നമ്മുടെ മുഖത്തെ വളരെ അധികം സംരക്ഷിക്കുന്നവർ ആണ് . അതിനാൽ തന്നെ നമ്മുടെ മുഖത്ത് ചില പാടുകൾ വന്നാൽ പോലും നമ്മളെ വളരെ അധികം അസ്വസ്ഥമാകുന്നതാണ് . എന്നാൽ പല ആളുകൾക്കും മുഖത്തു കറുത്ത പാടുകളും , കരിവാളിപ്പും ഉണ്ടാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകാനായി നമുക്ക് സാധിക്കുന്നതിനാണ് .

 

 

അതിനായി പല ക്രീമുകൾ വാങ്ങി പണം ചിലവാക്കേണ്ട ആവശ്യവും ഇല്ല . നമ്മുടെ വീട്ടിൽ ഉരുളൻകിഴങ്ങും , തക്കാളിയും ഉണ്ടെങ്കിൽ ഈ ഫേസ്‌പാക് നിങ്ങൾക്ക് തയ്യാറാക്കി എടുക്കുവാനായി സാധിക്കുന്നതാണ് . മാത്രമല്ല ഇത് ഉപയോഗിച്ചാൽ മുഖത്തുള്ള എല്ലാം കറുത്ത പാടുകളും മാറി മുഖം വെളുത്ത് തുടിക്കുന്നതാണ് . മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഈ ഫേസ്‌പാക് നിങ്ങൾക്ക് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് . നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഈ ടിപ്പ് എങ്ങനെ തയ്യാറാക്കണം എന്നും എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/tzY6L0xxh7g

Leave a Reply

Your email address will not be published. Required fields are marked *