തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു പാപ്പാൻ .

തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു പാപ്പാൻ .
വളരെ അധികം അപകടം പിടിച്ച ജോലികളിൽ ഒന്നാണ് ആനപാപ്പാൻ എന്ന ജോലി . വളരെ അധികം മനക്കട്ടിയും ചങ്കൂറ്റവും ഉള്ളവർക്ക് എം ഈ ജോലി ചെയ്യാനായി സാധിക്കുകയുള്ളു . ഓരോ പാപ്പാന്മാരും തങ്ങളുടെ ജീവൻ പണയം വെച്ചാണ് ഇഇഇ തഴിൽ ചെയ്യുന്നത് . നമ്മുടെ നാട്ടിൽ തന്നെ ആനയുടെ ആക്രമണത്തിൽ നിരവധി ആളുകൾ മരണപ്പെട്ടിരിക്കുന്നു . അതിൽ കൂടുതൽ ആളുകളും ആനപാപ്പാന്മാർ ആണ് . തനകളുടെ ജീവൻ എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം എന്ന ഒരപ്പൂട് കൂടിയാണ് അവർ ഈ ജോലി ചെയുന്നത് .

 

 

അവരുടെ ഒരു നേരത്തെ അന്നത്തിനും ഈ തൊഴിലിനോടും ആനയോടും ഉള്ള സ്നേഹം കൊണ്ടാണ് ഇവർ ഈ ജോലി ചെയ്യുന്നത് . ഒരിക്കൽ വളരെ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചട്ടക്കാരൻ ആണ് തെക്കൻ രാജീവ് . ഈ സംഭവം കേരളക്കരയെ മുഴുവനും ഞെട്ടിച്ചതാണ് . വളരെ ചെറുപ്പകാരണ ആയിരുന്നു തെക്കൻ രാജീവ് . ഒരിക്കൽ ഇദ്ദേഹം ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുക ആയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ വളരെ അധികം വൈറൽ ആയിരുന്നു . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/edc6jz5aOxs

Leave a Reply

Your email address will not be published. Required fields are marked *