പുല്ലുകുളങ്ങര ഗണേശൻ .

പുല്ലുകുളങ്ങര ഗണേശൻ .
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടത്തുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലെ ആന ആയിരുന്നു പുല്ലുകുളങ്ങര ഗണേശൻ . ഗജ സൗന്ദര്യത്തിന്റെ നിറകുടമാണ് പുല്ലുകുളങ്ങര ഗണേശൻ . 9 ദേശക്കാരുടെ അഹങ്കാരവുമായിരുന്നു പുല്ലുകുളങ്ങര ഗണേശൻ . കേരളത്തിൽ ഉണ്ടായിരുന്ന ആനകളിൽ നീളത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആനയാണ് പുല്ലുകുളങ്ങര ഗണേശൻ . എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ആന ആണ് പുല്ലുകുളങ്ങര ഗണേശൻ . തിരുവല്ലയിൽ നിന്നാണ് വേലായുധൻ നായർക്ക് ഒരു കുട്ടിക്കൊമ്പനെ കിട്ടിയത് .

 

 

എന്നാൽ ലക്ഷണ പ്രകാരം ഒരു കുറവ് ഗണേശനിൽ ഉണ്ടായിരുന്നു . 16 നഖങ്ങൾ ആയിരുന്നു പുല്ലുകുളങ്ങര ഗണേശൻ എന്ന ഇവന് ഉണ്ടായിരുന്നത് . എന്നാൽ ഉടമകൾക്ക് ഇത് ദോഷകരമെന്നാണ് പറയുന്നത് . എന്നാൽ ക്ഷേത്രത്തിൽ നട ഇരുത്തിയാൽ അത് കുഴപ്പം ഉണ്ടാകുന്നതല്ല . 9 ദേശക്കാരുടെ അമ്പലമായ പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ആനയെ വാങ്ങാനുള്ള തീരുമാനം ഉണ്ടായിരുന്നു . അങ്ങനെ പുല്ലുകുളങ്ങര ഗണേശൻ എന്ന ഇവനെ പുല്ലുകുളങ്ങര ക്ഷേത്രത്തിൽ വാങ്ങുക ആയിരുന്നു . 1978 ൽ ആയിരുന്നു പുല്ലുകുളങ്ങര ഗണേശൻ ഈ ക്ഷേത്രത്തിൽ എത്തുന്നത് . അവനു അന്ന് 16 വയസായിരുന്നു പ്രായം . കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/idxzyrbrjUw

Leave a Reply

Your email address will not be published. Required fields are marked *