ബസ് ഇടിച്ചു കൊമ്പ് ഊരിപ്പോയ ഭയാനക അവസ്ഥ – ഉഴവൂർ ഗോപി .

ബസ് ഇടിച്ചു കൊമ്പ് ഊരിപ്പോയ ഭയാനക അവസ്ഥ – ഉഴവൂർ ഗോപി .
നാട്ടാനകൾക്ക് കേരളത്തിൽ അപകകടങ്ങൾ സംഭവിക്കുന്നത് കുറവ് ആണെങ്കിലും ചില സംഭവങ്ങൾ വളരെ വലിയ അപകടങ്ങൾ ആയിരുന്നു . ചില അപകടങ്ങൾ ആനയുടെ ജീവൻ തന്നെ നഷ്ടമാവാൻ കരണമായതാണ് . അത്തരത്തിൽ ഒരു സംഭവമാണ് ഉഴവൂർ ഗോപി എന്ന ആനയ്ക്ക് ബസ് ഇടിച്ചു അപകടമുണ്ടായത് . ഗുരുതരമായി പരുക്കേറ്റിരുന്നു അന്ന് ഉഴവൂർ ഗോപി എന്ന ആനയ്ക്ക് . 20 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഈ സംഭവം നടന്നത് . അന്ന് ആനകളെ കൂടുതലും നടത്തിച്ചാണ് പരിപാടികളിലേക്ക് കൊണ്ട് പോയിരുന്നത് .

 

 

അത്യാവശ്യം ധ്രാല്ലത്തേക്കും ആനയെ നടത്തി തന്നെയാണ് കൊണ്ട് പോകുക . അത് ആനയുടെ ആരോഗ്യത്തിനും നല്ലതായിരുന്നു . അങ്ങനെ ഒരിക്കൽ 2001 ൽ ഇത്തരത്തിൽ ഉഴവൂർ ഗോപി എന്ന ആനയെ നടത്തി കൊണ്ട് പോകുകയും പുലർച്ചെ ആനയെ ഒരു ബസ് ഇടിക്കുക ആയിരുന്നു . . മുണ്ടയൂർ എന്ന ഭാഗത്തു വച്ച് തൃശൂർ കോഴിക്കോട് പോകുന്ന ഒരു സ്വകാര്യ ബസ് ആയിരുന്നു ആനയെ ഇടിച്ചത് . തുടർന്ന് ഉണ്ടായ സംഭവം എന്തെന്ന് അറിയാൻ വീഡിയോ കാണൂ . https://youtu.be/vEkuLkpUUMI

Leave a Reply

Your email address will not be published. Required fields are marked *