ഫോട്ടോ എടുക്കാൻ വന്ന ക്യാമറമാനെ ആട്ടി പായിച്ച കൊമ്പൻ – രാമചന്ദ്രൻ .

ഫോട്ടോ എടുക്കാൻ വന്ന ക്യാമറമാനെ ആട്ടി പായിച്ച കൊമ്പൻ – രാമചന്ദ്രൻ .
പാപ്പാൻ അടുത്തുള്ളപ്പോൾ തന്നെ ആനയുടെ ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം കൊതിച്ചു ഫോട്ടോ എടുക്കുന്ന സമയത്ത് ഫോട്ടോഗ്രാഫറെ ആട്ടി ഓടിപ്പിച്ച കൊമ്പൻ , ആരെങ്കിലും ഭക്ഷണം കൊടുത്തോട്ടെ എന്ന് ചോദിച്ചാൽ അത് ഞാൻ തന്നെ കൊടുത്തോളം എന്ന് പറഞ്ഞു വേടിച്ചു കൊടുക്കേണ്ടി വരുന്ന കൊമ്പൻ , ആനകളിൽ വളരെ അധികം അച്ചടക്കം പാലിക്കുന്നതും , ജാടയും ഉള്ള ആന എന്നൊക്കെ ഇവനെ പറയാം . ഈ ആനയാണ് തൃപ്പയാർ രാമചന്ദ്രൻ . കടുകട്ടിയായ സ്വഭാവം ഉള്ള ആന ആയിരുന്നു തൃപ്പയാർ രാമചന്ദ്രന്റെ .

 

 

കാറ്റിൽ നിന്നും പിടിച്ച ആനയല്ല തൃപ്പയാർ രാമചന്ദ്രൻ . ലക്ഷ്മി എന്ന പിടിയാന തത്രിശ്ശൂരിൽ പ്രസവിച്ച ആനയാണ് തൃപ്പയാർ രാമചന്ദ്രൻ . നല്ല ഒന്നാന്തരം നാട്ടാന എന്ന് തന്നെ നമുക്ക് പറയാം . കൊടുങ്ങലൂർ ഉള്ള ഭാസ്ക്കരൻ എന്ന ആളാണ് ഇവനെ തൃപ്പയാർ അമ്പലത്തിൽ നടക്കു ഇരുത്തിയത് . വളരെ അധികം പ്രത്യേക തരത്തിൽ ഉള്ള ആനയാണ് തൃപ്പയാർ രാമചന്ദ്രൻ . ഇവനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/-4O7BCKAyxI

Leave a Reply

Your email address will not be published. Required fields are marked *