മദപ്പാടിന്റെ കറുത്ത ദിനങ്ങളിലും രാമന്റെ കൊമ്പിൽ പിടിക്കുന്ന ഗോപാൽജി

മദപ്പാടിന്റെ കറുത്ത ദിനങ്ങളിലും രാമന്റെ കൊമ്പിൽ പിടിക്കുന്ന ഗോപാൽജി … നാട്ടാനകളെ സമ്പാദിച്ചു എടുത്തോളം കറുത്ത ജീവിതമാണ് ആണ് അവരുടെ മദപ്പാട് ഉള്ള ദിവസങ്ങൾ . നല്ല ബലമുള്ള ചങ്ങലയിൽ ബന്ധിച്ച അവരുടെ ആ സമയത് അവർ വളരെ വലിയ അക്രമാസക്തർ ആയിരിക്കും . എന്നാൽ ചില ആനകൾ പാപ്പാന്മാരെ അടുപ്പിക്കുകയും ചെയ്യും . ആനകേരളത്തിന്റെ ഏക ഛത്രപതിയായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ . തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മദപ്പാട് സമയത്ത് വളരെ അധികം രോഷാകുലനാണ് .

 

 

ചട്ടക്കാരെയും , ആളുകളെയും അടുപ്പിക്കാതെ നിൽക്കുന്ന ആ സമയത്ത് ഒരാൾക്ക് മാത്രമേ അവനെ പരിചരിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അനുവാദം കൊടുത്തിട്ടുള്ളു . ഗോപാലകൃഷ്ണനെ എന്ന രാമന്റെ സ്വന്തം ഗോപൽജി . 1987 മുതൽ ഉള്ള ബന്ധമാണ് ഇവർ തമ്മിൽ ഉള്ളത് . മതപാടിന്റെ അങ്ങേയറ്റത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണെങ്കിലും ഗോപാൽജീക്ക് മാത്രമേ അവനെ പരിചരിക്കാൻ സാധിക്കുകയുള്ളു . അവർ രണ്ടുപേരും അത്രയും ആൽത്മബന്ധമാണ് ഉള്ളത് . പണ്ട് മുതലേ രാമൻ അനുവദിച്ചു നൽകിയതാണ് മദപ്പാടിലും തന്നെ പരിചരിക്കാൻ ഗോപാൽജിക്‌ . ഇവരുടെ കഥകൾ വളരെ രസകരമാണ് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/lseXOXJnQho

Leave a Reply

Your email address will not be published. Required fields are marked *