പാപ്പാനെ കൊലപ്പെടുത്തിയതിനു പേരിൽ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി ..

പാപ്പാനെ കൊലപ്പെടുത്തിയതിനു പേരിൽ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി ..
കേരളത്തിൽ വളരെ അധികം പ്രശസ്തനായി മാറേണ്ട ഒരു ആന പാപ്പാൻ ആയിരുന്നു സനീഷ് . തേവർ എന്ന പേരിൽ ആയിരുന്നു പാപ്പനായി സനീഷ് അറിയപ്പെട്ടിരുന്നത് . ആനകളെ മെരുക്കാനും ചട്ടം പഠിപ്പിക്കാനും വളരെ അധികം മിടുക്കനായ പാപ്പാനായിരുന്നു സനീഷ് എന്ന തേവർ . മൈസൂർ പാർക്കിലെ ആഫ്രിക്കൻ ആനയെ മെരുക്കിയതും അവിടെ ഉള്ള ജീവനക്കാരുമായി അടുപ്പിച്ചതും തേവർ ആണ് . ചെറുപ്പക്കാരനായ പാപ്പാൻ ആയിരുന്നു സനീഷ് എന്ന തേവർ . എന്നാൽ ഒരിക്കൽ വളഞ്ഞമ്പലം ഗണപതി എന്ന ആനയുടെ ആക്രമണത്തിൽ സനീഷ് കൊല്ലപ്പെടുകയായിരുന്നു . എന്നാൽ പാപ്പാനെ കൊലപ്പെടുത്തിയ ശേഷം നരക ജീവിതത്തിലൂടെ ചെരിഞ്ഞ ആനയാണ് വളഞ്ഞമ്പലം ഗണപതി .

 

 

23 വയസായിരുന്നു വളഞ്ഞമ്പലം ഗണപതി എന്ന ആന ചെറിയുമ്പോൾ അവനു ഉണ്ടായിരുന്ന പ്രായം . 2014 ൽ ആയിരുന്നു വളഞ്ഞമ്പലം ഗണപതി സനീഷിനെ കൊന്നത് . ആരെയും ഞെട്ടിപ്പിച്ച ഒരു കൊലപാതകം തന്നെ ആയിരുന്നു അന്ന് നടന്നത് . ആനയുടെ സ്വഭാവം പ്രശ്‌നമുള്ളതിനാൽ പിന്നീട് ആനയെ എഴുന്നള്ളിപ്പിനോ , മറ്റു പരിപാടികളിലേക്കോ അയച്ചിരുന്നില്ല . പാപ്പാന്മാരുടെ മർദ്ദനത്തിൽ ഉണ്ടായ പരുക്കുകൾ ഇവന് വളരെ അധികം ആരോഗ്യ പ്രശ്നമാകുകയും തുടർന്ന് ചെരിയുകയും ആയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/AW8J48-Cj3I

Leave a Reply

Your email address will not be published. Required fields are marked *