PM KISAN 14 ാം ഗഡു അക്കൗണ്ടുകളിലേക്ക് ഇവർക്ക് 4000 ലഭിക്കും ഇത് ചെയ്യാത്തവർക്ക് മുടങ്ങും .

PM KISAN 14 ാം ഗഡു അക്കൗണ്ടുകളിലേക്ക് ഇവർക്ക് 4000 ലഭിക്കും ഇത് ചെയ്യാത്തവർക്ക് മുടങ്ങും .
കിസാൻ പദ്ധതിയുടെ ഏറ്റവും പുതിയ അറിവുകൾ ആണ് ഇവിടെ പറയുന്നത് . കിസാൻ പദ്ധതിയുടെ പതിനാലാം ഗഡു ആയി 2000 രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് വരാനായി പോകുന്നത് . ഏപ്രിൽ , മെയ് , ജൂൺ , ജൂലൈ എന്നിങ്ങനെയുള്ള 4 മാസത്തിലെ തുകയാണ് അവരുടെ അക്കൗണ്ടിൽ വരാനായി പോകുന്നത് . പതിനൊന്നാം ഗഡു ലഭിക്കുന്ന സമയങ്ങളിൽ 10 കോടി ആളുകൾക്ക് കിസാൻ പദ്ധതിയുടെ തുക കിട്ടിയിരുന്നു .

 

 

എന്നാൽ , പതിമൂന്നാം ഗഡുവായ സമയത്ത് അത് 8 കോടി ആളുകളിലേക് ചുരുങ്ങി .അതിനു കാരണം അർഹതയില്ലാത്ത ആൾക്കാരെ ഇതിൽ നിന്നും ഒഴിവാക്കിതു കൊണ്ടാണ് . എന്നാൽ കിസാൻ പദ്ധതിയുടെ തുക കിട്ടാനായി നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം . കാരണമെന്തെന്നാൽ കേന്ദ്ര സർക്കർ ഇതിനായി പല കാര്യങ്ങളും മാറ്റം വരുത്തിയിട്ടുണ്ട് അതു നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . ഇല്ലാത്തപക്ഷം നിങ്ങളിലേക്ക് കിസാൻ തുക കിട്ടുന്നതല്ല . അതുപോലെതന്നെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക എത്തുന്നത് . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക . https://youtu.be/BpUjey6yj9A

Leave a Reply

Your email address will not be published. Required fields are marked *