പൈൽസിന്റെ വേദനയും ചുട്ടു പുകച്ചിലും ഒരു നേരം ഉപയോഗിക്കുമ്പോഴേക്കും മാറുന്നു

പൈൽസിന്റെ വേദനയും ചുട്ടു പുകച്ചിലും ഒരു നേരം ഉപയോഗിക്കുമ്പോഴേക്കും മാറുന്നു . പല ആളുകളും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മൂലക്കുരു . വളരെയധികം സാരമായ വേദനയാണ് ഈ പ്രശ്നം മൂലം നമ്മളിൽ അനുഭവപ്പെടുന്നത് . പല ചെറുപ്പക്കാർക്ക് ഇത്തരം അസുഖങ്ങൾ വളരെയധികം ഇപ്പോൾ കാണുന്നു . കൂടുതൽ സമയം ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം ഈ അസുഖം ഉണ്ടാവാൻ കാരണമാകുന്നു . അതുപോലെതന്നെ എരിവ് കൂടിയ ഭക്ഷണം കഴിക്കുമ്പോൾ ഈ അസുഖം ഉണ്ടാകാൻ കാരണമാകുന്നതാണ് . മലദ്വാരത്തിനടുത്തു ദശ വരുന്ന ഒരു അവസ്ഥയാണ് മൂലക്കുരു .

 

 

മൂലക്കുരു വന്നാൽ ശരിക്ക് നടക്കാനോ , ഇരിക്കാനോ സാധിക്കുന്നതല്ല . അത്രക്കും വേദനയാണ് ഇതുമൂലം നമ്മളിൽ അനുഭവപ്പെടുക . എന്നാൽ ഇത്തരം അസുഖങ്ങൾ മാറ്റിയെടുക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി കഴിക്കാവുന്നതാണ് . വീട്ടിൽ ഉള്ള ചില സാധനകൾ മാത്രം മതി ഈ ഒറ്റമൂലി ഉണ്ടാകുവാൻ . വളരെ എളുപ്പത്തിൽ തന്നെ ഈ ഒറ്റമൂലി തയ്യാറാകാനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി മൂലക്കുരു മാറാൻ വളരെയധികം ഗുണപ്രദമായതാണ് . ഈ ഒറ്റമൂലി എങ്ങനെ കഴിക്കണം എന്നും എങ്ങനെ ഉണ്ടാക്കാം എന്നും അറിയാൻ അടുത്തു കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണാം . https://youtu.be/A5YAiY1906Q

Leave a Reply

Your email address will not be published. Required fields are marked *