ഒരൽപ്പം ഉപ്പ് വീടിന്റെ ഈ ഭാഗത്ത് വെക്കുക , എല്ലാ നെഗറ്റീവ് എനെർജിയും പോയി ജീവിതം പച്ച പിടിക്കും .

ഒരൽപ്പം ഉപ്പ് വീടിന്റെ ഈ ഭാഗത്ത് വെക്കുക , എല്ലാ നെഗറ്റീവ് എനെർജിയും പോയി ജീവിതം പച്ച പിടിക്കും .
രണ്ടുതരം എനർജി ആണ് ഉള്ളത്. പോസ്റ്റ് എനർജി നെഗറ്റീവ് എനർജി എന്നിങ്ങനെയാണ് ഇത്. നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി വന്നാൽ വളരെയധികം ദോഷകരമായി ബാധിക്കുന്നു. എന്തെന്നാൽ നമ്മുടെ വീടുകളിൽ എപ്പോഴും കലഹം ഉണ്ടാകാനും അതുപോലെതന്നെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാനും കാരണമാകും.

 

 

ഇത്തരം നെഗറ്റീവ് എനർജികൾ നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് . എന്തെന്നാൽ നമ്മൾ പുറത്ത് പോയി വന്നാൽ ചില സമയങ്ങളിൽ നമ്മുടെ വീട്ടിൽ എന്തൊക്കെയോ ഒരു മാറ്റം ഉള്ളതുപോലെ നമുക്ക് തോന്നും . ഇത് നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി കടന്നു കൂടിയത് കൊണ്ടാണ് . പല ആളുകൾക്കും നമ്മളോടുള്ള അസൂയയും അതുപോലെതന്നെ ദേഷ്യവും ഒക്കെ നമ്മളെ ഇല്ലാതാക്കാനായി ദോഷകരമായ പല കർമ്മങ്ങളും ചെയ്യുന്നു . ഇത്തരം കാര്യങ്ങളുടെ ഭാഗമായാണ് നെഗറ്റീവ് എനർജി നമ്മുടെ വീടുകളിൽ കടക്കുന്നത്. ഇത് നമ്മുടെ ജീവിതം തന്നെ സന്തോഷവും സമാധാനവും ഇല്ലാതാവാൻ കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. അത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ .  https://youtu.be/WwfK2wgXQws

Leave a Reply

Your email address will not be published. Required fields are marked *