അരിക്കൊമ്പൻ പാവം, ഇങ്ങനെ ഓടിക്കല്ലേ .

അരിക്കൊമ്പൻ പാവം, ഇങ്ങനെ ഓടിക്കല്ലേ .
ഇന്ത്യയിൽ തന്നെ വളരെയധികം പ്രശസ്തനായി മാറിയ ഒരു കാട്ടാന ആണ് അരികൊമ്പൻ . ഇത്രയും പ്രശസ്തി നേടിയ ഒരു കാട്ടാന ലോകത്തെ തന്നെ ഉണ്ടാവുകയില്ല . ഇടുക്കി ചിന്നക്കനാലിൽ ആണ് അരി കൊമ്പൻ ജനിച്ചു വീണത് . ഇവൻ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് കാരണം മറ്റൊരു കാട്ടിലേക്ക് ഇവനെ മാറ്റുകയായിരുന്നു . പെരിയാർ ഉള്ള കടുവ സങ്കേതത്തിലേക്ക് ആണ് ഇവനെ ആദ്യം മാറ്റിയത് . എന്നാൽ അവിടെ നിന്നു അവൻ തമിഴ്നാട് അതിർത്തി കടന്ന് കമ്പം എന്ന സ്ഥലത്ത് എത്തുകയും അവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു .

 

 

എന്നാൽ ഈ പ്രശ്നങ്ങൾക്ക് കാരണം അവനെ അവിടെനിന്നും തിരുനൽവേലിയിൽ ഉള്ള വനത്തിലേക്ക് ആണ് പിന്നീട് മാറ്റിയത് . എന്നാൽ ഇപ്പോൾ അവൻകേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തിയിൽ തന്നെ നടന്നുകൊണ്ടിരിക്കുകയാണ് . കുറച്ചു കിലോമീറ്റർ കൂടി നടന്നാൽ ജനവാസമേഖലയിൽ അരികൊമ്പൻ വീണ്ടും എത്തുന്നതാണ് . എന്നാൽ വയനാട് ഉള്ള ഒരു കാട്ടിലേക്ക് ഇവന് മാറ്റിയാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മുക്തി ഉണ്ടാകാൻ കാരണമാകുന്നു . കൂടുതൽ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/Qdst3_u2Jxw

Leave a Reply

Your email address will not be published. Required fields are marked *